2016 ന് ശേഷം കേരളത്തിൽ കൊല്ലപ്പെട്ടത് 22 സിപിഐ എം പ്രവർത്തകരാണ്

2016 ന് ശേഷം കേരളത്തിൽ കൊല്ലപ്പെട്ടത് 22 സിപിഐ എം പ്രവർത്തകരാണ്. ഇതിൽ 16 സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണ്. കോൺഗ്രസ് നാല് സഖാക്കളെ കൊലപ്പെടുത്തിയപ്പോൾ മുസ്ലീം ലീഗ് ഒരു സഖാവിനെ കൊലപ്പെടുത്തി. എസ്ഡിപിഐ യും സംസ്ഥാനത്ത് ഈ കാലയളവിൽ ഒരു സിപിഐ എം പ്രവർത്തകനെ കൊലപ്പെടുത്തി.

Political Murder During this Time.pdf (805.9 KB)
21.02.2022 - PC Secretariat - Murder of Com. Haridas by RSS.pdf (1.9 MB)

No: 13

അഭിമന്യു
10ാം ക്ലാസ് വിദ്യാർത്ഥി
15 വയസ്
വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടയിൽ
RSS ക്രിമിനൽ സംഘം കുത്തിക്കൊന്നു.
2021 ഏപ്രിൽ 14 വിഷു ദിനത്തിൽ