രണ്ടാം എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 4,36,447 പുതിയ റേഷൻ കാർഡ് വിതരണം ചെയ്തു.99,182 മുൻഗണനാ കാർഡും 3,29,679 എൻ പി എൻ എസ് വെള്ള കാർഡും 7616 എൻ പി ഐ ബ്രൗൺ കാർഡും ഉൾപ്പുൾപ്പെടെ 4 ,21,595 മുൻഗണനാ കാർഡ് തരാം മാറ്റി നൽകിയിട്ട് ഉണ്ട്.