6 വർഷം; ആർഎസ്എസ് കൊന്നുതള്ളിയത് 17 സിപിഎമ്മുകാരെ

കഴിഞ്ഞ ആറ് വർഷത്തിനിടെ സിപിഐ(എം) നേതാക്കളെയും പ്രവർത്തകരെയുമായി ആർഎസ്എസ് കേരളത്തിൽ കൊന്നുതള്ളിയത് പതിനേഴ് പേരെ. പാലക്കാട് മരുതറോഡ്‌ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാനയെയാണ് ആർഎസ്എസ് അവസാനമായി കൊലപ്പെടുത്തിയത്. രാജ്യവ്യാപകമായി ആർഎസ്എസ് വേരുറപ്പിക്കുമ്പോഴും ആർഎസ്എസിൻ്റെ വർഗീയ അജണ്ടകളെ കേരളത്തിൽ ശക്തമായി എതിർക്കുന്നത് സിപിഐഎമ്മാണ്. ഈ തിരിച്ചറിവാണ് സിപിഐ(എം) പ്രവർത്തകരെ കൊന്നുതള്ളാൻ ആർഎസ്എസിനെ പ്രേരിപ്പിക്കുന്നത്.

17-02-2016 – ഷിബു(സുരേഷ്), ചേർത്തല- ആലപ്പുഴ
19-05-2016 – സി വി രവീന്ദ്രൻ, പിണറായി- കണ്ണൂർ
27-05-2016 – ശശികുമാർ, ഏങ്ങണ്ടിയൂർ- തൃശൂർ
11-07-2016 – സി വി ധനരാജ്, പയ്യന്നൂർ- കണ്ണൂർ
13-08-2016 – ടി സുരേഷ് കുമാർ, കരമന- തിരുവനന്തപുരം
10-10-2016 – മോഹനൻ, വളാങ്കിച്ചാൽ- കണ്ണൂർ
19-01-2017 – പി മുരളീധരൻ, ചെറുകാവ്- മലപ്പുറം
10-02-2017 – ജി ജിഷ്ണു, കരുവാറ്റ- ആലപ്പുഴ
04-03-2017 – മുഹമ്മദ് മുഹ്സിൻ, വലിയമരം- ആലപ്പുഴ
07-05-2017 – കണ്ണിപ്പൊയിൽ ബാബു- കണ്ണൂർ
05-08-2018 – അബൂബക്കർ സിദ്ദിഖ്- കാസർഗോഡ്
05-04-2019 – അഭിമന്യു, വയലാർ- ആലപ്പുഴ
04-10-2020 – പി യു സനൂപ്, പുതുശേരി – തൃശൂർ
06-12-2020 – ആർ മണിലാൽ, മൺറോതുരുത്ത്- കൊല്ലം
02-12-2021 – പി ബി സന്ദീപ്, പെരിങ്ങര- പത്തനംത്തിട്ട
21-02-2022 – ഹരിദാസൻ, തലശേരി- കണ്ണൂർ
14-08-2022 – ഷാജഹാൻ – പാലക്കാട്