ജോസഫ് 8 മാസത്തിനിടെ വാങ്ങിയ പെൻഷൻ 24,400 തൊഴിലുറപ്പ് കൂലി 28,000

![effa42d0-a104-4301-9ffc-19f20787fb63 (1)|560x313](


ഭിന്നശേഷിക്കാരന്റെ മരണവും യാഥാർത്യവും

ജോസഫ് 8 മാസത്തിനിടെ വാങ്ങിയ പെൻഷൻ 24,400

തൊഴിലുറപ്പ് കൂലി 28,000

അതി ദാരിദ്ര്യ പട്ടികയിൽ ഭക്ഷ്യ ധാന്യം

അഞ്ചുലക്ഷം രൂപ ചിലവഴിച്ച് വീട്ടിലേക്കുള്ള റോഡ് കോൺഗ്രീറ്റ് ആക്കി

വീട്ടുപറമ്പിൽ തൊഴിലുറപ്പിനു സൗകര്യം ഒരുക്കി

ജീവനൊടുക്കിയ ജോസഫ് ഒരു വർഷത്തിനിടെ പെന്ഷനും തൊഴിലുറപ്പ് കൂ,ലിയുമായി ഒരു വർഷത്തിനിടെ 52,400 രൂപ
തനിച്ച് താമസിക്കുന്ന ജോസഫ് 2023 ൽ മാത്രം 24 ,400 രൂപ പെൻഷൻ വാങ്ങിയിട്ട് ഉണ്ട്
അവസാനമായി പെൻഷൻ കൈപ്പറ്റിയത് ഡിസംബർ 27 ന്.
മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത മകൾ മേരിയുടെ ഉൾപ്പെടെ പെൻഷൻ ആണ് ആ മാസം വാങ്ങിയത്( 3700 രൂപ മകളുടെ പെൻഷൻ )