പൂക്കോട് വിഷയത്തിൽ cbi കണ്ടെത്തിയത്

പൂക്കോട് വിഷയത്തിൽ CBI കണ്ടെത്തിയത്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രസക്ത ഭാഗം.


പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് ഗവർണർ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് സമിതി റിപ്പോർട്ട്. രാഷ്ട്രീയ വിരോധം കാരണം സിദ്ധാർഥന് മർദനമേറ്റുവെന്ന വാദം ശരിയല്ലെന്നും ബുധനാഴ്‌ച രാജ്ഭവനിൽ ഗവർണർക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.