സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദങ്ങൾ congress leaders

അബ്രാഹ്മണർ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങൾ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി കലോത്സവങ്ങൾ മാറണം.

  • വി ടി ബൽറാം

പഴയിടം നമ്പൂതിരി തന്റെ അടുപ്പിൽ പുളി ചേർത്തുണ്ടാക്കുന്ന വെജിറ്റേറിയനിസം അല്ല നവോത്ഥാനം.

-രാഹുൽ മാങ്കൂട്ടത്തിൽ

ഭക്ഷണത്തിൽ ജാതീയത കലർത്തി പഴയിടത്തിന്റെ പിന്മാറ്റത്തിന് വഴി ഒരുക്കിയത് ആരാണെന്ന് പരിശോധിക്കണം.

-ഷാഫി പറമ്പിൽ

:point_up_2: ഇതാണ് കോൺഗ്രസ് നേതാക്കന്മാരുടെ ഇതുസംബന്ധിച്ച അഭിപ്രായങ്ങൾ.