ബി ജെ പി സംസ്ഥാന സെക്രട്ടറി ശ്രീകാന്തിന് മറുപടി കൊടുത്ത് ജനങ്ങളും dyfi യും (നീലേശ്വരം വെടിക്കെട്ട് )


അപകടം നേരിൽ കണ്ടതിന്റെ ആഘാതത്തിൽ തന്നെ പറയുകയാണ് ബിജെപി നേതാവ് പറഞ്ഞത് ശുദ്ധ തോന്ന്യാസം ആണ്… ആശുപത്രിയിൽ ഉള്ളവരുടെ അവസ്ഥ കണ്ടിട്ട് സംസാരിക്കണമായിരുന്നു ബിജെപി നേതാവ് ശ്രീകാന്ത്… തിക്കിലും തിരക്കിലും പെട്ടു ആർക്കും വലിയ ഒരപകടവും സംഭവിച്ചിട്ടില്ല… പടക്ക ശേഖരം പൊട്ടി തെറിച്ചതിന്റെ ഭാഗമായി തന്നെയാണ് എല്ലാവർക്കും ഗുരുതരമായ പരിക്കുകൾ എന്ന് പറഞ്ഞാൽ പലരുടെയും ശരീരം പൊള്ളിയടർന്നനിലയിൽ ആണ് ഞങ്ങളൊക്കെ വണ്ടികളിൽ കയറ്റി ആശുപത്രിയിൽ പറഞ്ഞയച്ചത്… കുറച്ചു രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആളുകളുടെ മുൻപിൽ പരിഹാസ്യൻ ആകരുത് ബിജെപി നേതാവേ…പറ്റുമെങ്കിൽ ഈ വീഡിയോ ഒക്കെ കണ്ട് നോക്കണം… എന്നിട്ട് ഹോസ്പിറ്റലുകളിൽ പോയി നോക്കണം അപ്പൊ താങ്കൾക്ക് മനസിലാകും എങ്ങനെയാണു ആളുകൾക്ക് ഇത്ര ഗുരുതരമായ പരിക്ക് പറ്റിയത് എന്ന്…

94a81be0-27ff-4907-9088-1bd759d05cc3

###################################################