സൈബർ ആക്രമണങ്ങൾ നേരിടുന്നത് സഖാവ് ഷൈലജ ടീച്ചർ

Uploading: GICWmABba1K0FGUDAPPhahjUuMsIbv4GAAAF (1).mp4…

ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നത് സഖാവ് ഷൈലജ ടീച്ചർ ആണ്. ഒരു സ്ത്രീ ആണെന്ന പരിഗണന ഞങ്ങൾ ആവശ്യപ്പെടുന്നില്ല. പക്ഷേ ഒരു സ്ത്രീ ആയത് കൊണ്ട് അവർ നേരിടുന്ന വ്യക്തിഹത്യ ചെറുതല്ല. റേപ്പ് ജോക്കുകളുടെ ഗണത്തിൽ പെടുത്താവുന്നവയാണ് ബഹുഭൂരിപക്ഷവും. തെറിവിളി മാത്രമല്ല അങ്ങേയറ്റം ഹീനമായ പ്രയോഗങ്ങളും പാർട്ടിയിലെ മറ്റ് നേതാക്കളെ ചേർത്തും അല്ലാതെയും ഉള്ള അറപ്പ് ഉളവാക്കുന്ന ആക്ഷേപങ്ങളും കോൺഗ്രസ്സ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ അണികൾ പ്രചരിപ്പിച്ചു വിടുന്നുണ്ട്. ഇല്ലാത്ത സൈബർ അക്രമങ്ങൾ പോലും ഉണ്ടെന്ന് പറഞ്ഞു റിപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങൾ ഇത് കാണുന്നില്ലേ? K K ഷൈലജ ഒരു സ്ത്രീയാണ്, അമ്മയാണ്, ഒരു ജനപ്രതിനിധി ആണ്, ഒരു പൊതു പ്രവർത്തകയാണ് എല്ലാത്തിനും ഉപരി ലോകം നിപ്പയുടെയും കോവിഡിൻ്റെയും മുന്നിൽ വിറങ്ങലിച്ചു നിന്ന സമയത്ത് നമ്മളെ നയിച്ച, സംരക്ഷിച്ചവരാണ്. കോവിഡിനെ അതിജീവിച്ച് കോൺഗ്രസിൻ്റെ സൈബർ തെമ്മാടികൾ മൂക്കിൽ പഞ്ഞി വച്ച് കിടക്കാഞ്ഞതും ഒരു മന്ത്രി എന്ന നിലയിൽ സഖാവ് K K ശൈലജയുടെയും സഖാവ് പിണറായി വിജയൻ്റെ മന്ത്രി സഭയുടെയും ഇശ്ചാശക്തി ഒന്ന് കൊണ്ട് മാത്രമാണ്. എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും അവരെ ഈ നാട് ചേർത്ത് നിർത്തും ഏപ്രിൽ 26 ഇതിനുള്ള മറുപടി നൽകും

###########
ശൈലജ ടീച്ചർ വീഡിയോ

കേരളത്തിൽ ഏറ്റവുമധികം ഭൂരിപക്ഷം നേടിയ വിജയിച്ച MLA
ഐക്യരാഷ്ട്ര സഭ ഉൾപ്പടെ നിരവധി ലോക പ്രശസ്ത വേദികളിൽ അംഗീകരിക്കപ്പെട്ട മലയാളി
മലയാളിയുടെ മുഖം
വോഗ് മാഗസിനിൽ ഉൾപ്പടെ ചിത്രം വന്ന മലയാളി

ടീച്ചർ ചെയ്ത തെറ്റ് എന്താണ് ?
കോൺഗ്രസ് കുറച്ചു നാളായി ജയിക്കുന്ന ഒരു ലോക്സഭാ സീറ്റിൽ സ്ഥാനാർഥി ആയി
കേരളത്തിലെ തന്നെ ഏറ്റവും ബഹുമാന്യ ആയ , ഏറ്റവും പ്രശസ്തയായ ഒരു വനിതയെ ഇത്ത്രത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ
അപമാനിക്കുകയും ആക്രമിക്കുകയുമാണ്

വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥി ആവുകയും പ്രചാരം ചുമതല രാഹുൽ മാങ്കൂട്ടത്തിൽ എന്ന കേരളം കണ്ട ഏറ്റവും വൃത്തികെട്ടവന് കൊടുക്കുകയും ചെയ്തതോടെയാണ് ടീച്ചറിന് നേരെ വ്യാപക സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത് …

കേരളത്തിൽ പൊതു സമൂഹത്തിൽ പറയാൻ പറ്റാത്ത ഭാഷയും വാക്കുകളുമാണ് ടീച്ചർക്ക് നേരെ ഇവർ പ്രയോഗിക്കുന്നത്
ഇത്തരം സൈബർ വൃത്തികേടുകൾ ചെയ്യുന്ന എല്ലാവരെയും കോൺഗ്രസ് സംരക്ഷിക്കുകയാണ്
ഇത്തരം വൃത്തികെട്ടവന്മാരെ സംരക്ഷിക്കുന്ന കോൺഗ്രസ് UDF നേതൃത്വം പൊതു സമൂഹത്തോട് കണക്ക് പറയേണ്ടി വരും