ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമപരമായി പ്രസിദ്ധികരിക്കുന്നത്

ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമപരമായി പ്രസിദ്ധികരിക്കുന്നത്.



ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമപരമായി പ്രസിദ്ധീകരിക്കുന്നത്

രാഷ്ട്രീയ പാർടിയുടെ പേര്: കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

തിരഞ്ഞെടുപ്പിന്റെ പേര് - ലോക്സഭാ

സംസ്ഥാനത്തിന്റെ പേര് - കേരളം

മണ്ഡലങ്ങളുടെ പേര് - എറണാകുളം, കൊല്ലം, ആറ്റിങ്ങൽ, പാലക്കാട്, മലപ്പുറം, വടകര, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ

സ്ഥാനാർത്ഥികളുടെ പേര് - കെ ജെ ഷൈൻ ടീച്ചർ, എം മുകേഷ്, വി ജോയ്, എ വിജയരാഘവൻ, വി വസീഫ്, കെ കെ ശൈലജ ടീച്ചർ, ടി എം തോമസ് ഐസക്, ജോയ്‌സ് ജോർജ്, എളമരം കരീം, എ എം ആരിഫ്, എം വി ജയരാജൻ

പൂർവകാല കേസുകളുടെ ചരിത്രം