ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധി




ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കെജ്‌രിവാൾ ലോക്‌സഭ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പങ്കെടുക്കുന്നത്‌ തടയാൻ നടത്തിയ അറസ്‌റ്റിന്റെ ലക്ഷ്യം ഈ വിധി വഴി കോടതി പൊളിച്ചു. ഇഡിയുടെയും മോദിസർക്കാരിന്റെയും ഹീനപദ്ധതികൾ സുപ്രീംകോടതി വിധി വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്.
സിപിഐ എം പോളിറ്റ്‌ബ്യൂറോ