എ കെ ജി സെൻറർ ആക്രമണം കുറ്റപത്രം അംഗീകരിച്ചു

എ കെ ജി സെൻറർ ആക്രമണം കുറ്റപത്രം അംഗീകരിച്ചു
എ കെ ജി സെൻറർ ആക്രമണത്തിൽ യൂത്ത് കോൺഗ്രെസ് നേതാക്കൾക്കെതിരായ ക്രൈം ബ്രാഞ്ച് കുറ്റപത്രം തിരുവനന്തപുരം സി ജെ എം കോടതി അംഗീകരിച്ചു