ഇടതുപക്ഷത്തെ തകർക്കാനുള്ള വലത് വർഗീയ ശക്തികളോട് കുട പിടിക്കുന്ന സമീപനമാണ് കേരളത്തത്തിലെ മാധ്യമങ്ങൾ സ്വീകരിച്ച് വരുന്നത്.
സി പി ഐ എം നെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചും വാർത്തകളെ വളച്ചോടിച്ചും കള്ള വാർത്തകൾ നൽകിയും പൊതു സമൂഹത്തിൽ ഇടതുപക്ഷത്തെ കരി വാരി തേക്കുന്നു
മാധ്യമ ധർമ്മത്തിൽന്റെ അടിസ്ഥാന ഘടനകൾ പോലും മറന്നു പോകുന്നു
ജനമാനസാക്ഷിയെ അറിയിക്കുവാനുള്ള ഒരു തരത്തിലുള്ള വാർത്തകളും ബോധപൂർവം കാണാതെ പോകുന്നതായി മനസിലാക്കാം
റിപ്പോർട്ടർ ടി വി ഏറ്റെടുത്ത ഈ പ്രവണത എല്ലാ മാധ്യമങ്ങളും ഏറ്റെടുത്താൽ പല കാര്യങ്ങളും ജങ്ങൾക്ക് മനസിലാകും