മുഖ്യമന്ത്രിയുടെ ദുരിതാശ്വാസധിധി തട്ടിപ്പാണെന്ന് പറയുന്നവരോടായി
ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ടിന് കൃത്യമായി രേഖയുള്ളതാണ്
ആദായ നികുതി ഇളവിന് അർഹമാണ്
ബാങ്ക് വഴിയാണ് ഇടപാട്
ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാണ് അക്കൗണ്ട്
റവന്യൂ വകുപ്പാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്
വിവരാവകാശ പ്രകാരം പരാതി നൽകിയാൽ എല്ലാ കാര്യങ്ങളും അറിയാൻ കഴിയും
പൂർണമായും സി എ ജി ഓഡിറ്റ് വിധേയമാണ്
സി എ ജി റിപ്പോർട്ടിൽ പ്രശ്നമുണ്ടായാൽ നിയമനസഭയിൽ ചർച്ചവരും
ഇത് സൂതാര്യമാണ്