ഉന്നത പോലീസ് ഉദോഗസ്ഥൻ തെറ്റ് ചെയ്താൽ അത് ആരായാലും തൊപ്പി തെറിക്കും


പുഴുക്കുത്താണെങ്കിൽ എത്ര ഉന്നതനായാലും തൊപ്പി തെറിച്ചിരിക്കും

മാധ്യമങ്ങൾ മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും തെറ്റായി ചിത്രീകരിക്കുന്നതിനാണ് ഇന്ന് കൂടുതൽ വ്യഗ്രത കാണിക്കുന്നത്.അല്ലാതെ മാധ്യമപ്രവർത്തനം നടത്തിയിരുന്നേൽ ഇവർ പോലീസ് മേധാവിയുടെ കാര്യങ്ങൾ അന്നെഷിക്കുന്നതിനു പിരിയാകെ പോകുമായിരുന്നു
ഇവരുടെ ലക്‌ഷ്യം അപ്പോൾ വ്യക്തമാണ്