ഏലംകുളത്തെ യൂ ഡി എഫ് അഴിമതി ഭരണത്തിന് അന്ത്യം


ഏലംകുളത്ത് യു ഡി എഫ് നു ഭരണം നഷ്ടമായി
കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ സി സുകുമാരനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം ഏഴിനെതിരെ ഒമ്പത് വോട്ടിനു പാസായി .
എൽ ഡി എഫ് കൊണ്ട് വന്ന അവിശ്വാസത്തിലൂടെ