പ്രളയസഹായം -കേരളത്തെ വീണ്ടും തഴഞ്ഞു


പ്രധാനമന്ത്രി വന്നു പോയിട്ട് 2 മാസം

വയനാട് ദുരന്തം നടന്നിട്ട് 2 മാസം പിന്നിടുന്നു

എൻ ഡി എഫ് ആർ നിന്ന് വിഹിതം അനുവദിച്ച പട്ടികയിലും കേരളം ഇല്ല

ഗുജറാത്ത് 600 കോടി
മണിപ്പൂർ 50 കോടി
ത്രിപുര 25 കോടി
ഇനീ സംസ്ഥാങ്ങൾക്ക് മുൻ കൂറായി പണം നൽകാനുള്ള കേന്ദ്ര നിർദ്ദേശം വന്നു

എന്നാൽ കാലവർഷ കെടുതി വന്നു കൊണ്ടിരിക്കുന്ന സംസ്ഥാങ്ങളായ കേരളം ,അസം ,മിസോറാം ,ആന്ധ്രാപ്രേദേശ് എന്നി സംസ്ഥാങ്ങളെ ഒഴിവാക്കുകയും മറ്റ് സംസ്ഥാങ്ങളെ പരിഗണിക്കുകയും ചെയ്യുന്നു.

കേന്ദ്ര റിപ്പോർട്ടിൽ ഒഴിവാക്കപ്പെട്ട കേരളം ഉൾപ്പടെ ഉള്ള സംസ്ഥാങ്ങളും അർഹതാപട്ടികയിൽ ഉണ്ടായിട്ടും കേന്ദ്ര ആഭ്യന്തരാലയം ഈ തീരുമാനം എടുത്തത് തെറ്റാണ്.

വയനാട് ദുരന്തം കഴിഞ്ഞതിനെ പിന്നാലെ ദുരന്തം ബാധിച്ച സിക്കിം ,തെലുങ്കനാ ,ത്രിപുര ,അസം ,ആന്ധ്രാപ്രേദേശ് എന്നിവിടങ്ങളിൽ കേന്ദ്രം ഉടനടി സഹായം നൽകി