പതിനാറാം ധന കമ്മീഷനും കേരളവും
ധന കമ്മീഷൻ റിപ്പോർട്ടിനും സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച തീർപ്പുകൾക്കും വലിയ പ്രാധാന്യമുള്ളത്. അഞ്ചുവർഷ കാലയളവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഭരണഘടനാപരമായ സാമ്പത്തിക പിന്തുണ സംബന്ധിച്ച് തീർപ്പുകൾ കൽപ്പിക്കുകയാണ് ധന കമ്മീഷന്റെ ചുമതല. അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങൾ എന്ന നേടിയെടുക്കാനും കൃത്യമായി കണക്കുകൂട്ടലുകളുടെ കേരളം പ്രവർത്തിക്കുന്നത്. കേരളത്തിലെ ഭാവി സംബന്ധിച്ച വിഷയങ്ങൾ അത്രയേറെ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.
സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതത്തിലെ അസംതൃപ്ത ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നാണ് കോൺക്ലെവ് ആവശ്യപ്പെട്ടത്. കമ്മീഷനുമായുള്ള ചർച്ചകളിൽ സംസ്ഥാനങ്ങളുടെ ധന താൽപര്യങ്ങളും ഫെഡറൽസവും കാത്തുസൂക്ഷിക്കുന്ന യോജിപ്പിന്റെ അനിവാര്യത കോൺക്ലെവ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ അടുത്ത കോൺഗ്രസിന് കർണാടക വഹിക്കുമെന്ന് സമ്മേളനത്തിൽ തന്നെ റവന്യൂ മന്ത്രി പ്രഖ്യാപിച്ചു.
പതിനാറാം ധന കമ്മീഷൻ സംസ്ഥാനങ്ങൾ എടുക്കേണ്ട നിലപാടുകൾ സംബന്ധിച്ചും നിഗമനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം നികുതി വരുമാനത്തിന്റെ ഗണ്യമായ ഭാഗവും കേന്ദ്രത്തിനാണ് ലഭിക്കുന്നത് എന്നാൽ വികസനവും സാമൂഹ്യവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്വത്തിന്റെ മുഖ്യ പങ്ക് വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. 2021 ലെ കണക്കെടുത്താൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയോജിത വരുമാനത്തിന് 37 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. 63 ശതമാനവും കേന്ദ്രഗ ഖജനാവിലും എത്തി.എന്നാൽ പൊതു ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങളാണ് വഹിച്ചത്. എന്നാൽ കേന്ദ്രത്തിന്റേതാകട്ടെ 37.6 ശതമാനവും.
പതിനഞ്ചാം തനന കമ്മീഷൻ കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം 28 സംസ്ഥാനങ്ങൾക്ക് വിഭജിച്ചു നൽകണമെന്നാണ് ശുപാർശ ചെയ്തത്. പല സംസ്ഥാനങ്ങളും സാമ്പത്തിക നേതൃത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
ധന കമ്മീഷൻ ശുപാർശ ചെയ്തതിലും കുറവാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നീക്കിവെച്ചത്.
ധന കമ്മീഷൻ ശുപാർശുകളുടെ ഉദ്ദേശശുദ്ധി പോലും പരിഗണിക്കാതെ നികുതി വരുമാനത്തിന്റെ വലിയ പങ്ക് കേന്ദ്രം തന്നെ കയ്യടക്കി. 2011- 12 മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ എട്ടേ പോയിന്റ് 1 6% ആയിരുന്നു സർചാർജുകളും സെസുകളും.
കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യസഭയ്ക്ക് നൽകിയ മറുപടിയിൽ 2019 മുതൽ 2024 ജൂൺ വരെ സീസുകളും സെർച്ച് വഴി കേന്ദ്രസമാഹരിച്ചത് 22. 11 ലക്ഷം രൂപ. ഇതിൽ ജി എസ് ടി നഷ്ടപരിഹാരം സെസ് 5.95 ലക്ഷം കോടിയും. ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകുന്നത് 2022 ജൂൺ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഈ ച
സെസ് പിരിക്കുന്നത് 2026 മാർച്ച് വരെ തുടരാൻ തീരുമാനിച്ചു.ഫലത്തിൽ 2023 -2024 കേന്ദ്രനികുതി വരുമാനത്തിന്റെ 24 ശതമാനത്തിൽ നിന്നും മാത്രമാണ് സംസ്ഥാന വിഹിതം നീക്കിവെച്ചത് ബാക്കി കേന്ദ്രം ചെലവഴിച്ചു. പെട്രോൾ ഡീസൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയ വഴി സമാഹാരിക്കുന്ന സെസ് സെൻട്രൽ റോഡ് ഫണ്ട് ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും മറ്റും വികസനത്തിനായാണ് വിഭാവനം ചെയ്തത്. 2022ലെ ബഡ്ജറ്റ് പരിശോധിച്ചാൽ സാമൂഹ്യ ക്ഷേമ മേഖലകളിലേക്കാണ് ഈ ഫണ്ടിനെ വലിയ ഭാഗമിനിയോഗിക്കപ്പെട്ടിട്ടുള്ളത് വീടുകളിൽ വെള്ളം എത്തിക്കാനായി പ്രഖ്യാപിച്ച ഹർ ഖർ നൽ സേ ജൽ പദ്ധതിക്ക് മാത്രം 60,000 കോടി രൂപയാണ് റോഡ് ഫണ്ടിൽ നിന്ന് മാറ്റിയത്. 20023ലെ ബജറ്റിൽ റോഡ് ഫണ്ടിൽ നിന്നും 50,000 റെയിൽവേ കെ മാറ്റി കോടി.
സ്പെക്ട്രം പൊതുമേഖല വിറ്റഴിക്കൽ ഉൾപ്പെടെയുള്ള പാരമ്പര്യേതര മാർഗങ്ങളുടെ കേന്ദ്രം വലിയതോതിൽ സമാഹരിക്കുന്ന പണത്തിൽ നിന്നും സംസ്ഥാനങ്ങൾക്ക് വിഹിതംഇല്ല. 2021 22 മുതൽ 2023 24 വരെ 3.8 6 ലക്ഷം കോടി രൂപയാണ് പൊതുമേഖല ഓഹരിലൂടെ കേന്ദ്രം നേടിയത്.
കേന്ദ്രം അവകാശപ്പെടുന്നു
ജിഎസ്ടി 14 ശതമാനം വാർഷിക വാച്ച് ഉണ്ടായില്ലെങ്കിൽ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. നഷ്ടപരിഹാര കാലാവധി നീട്ടണം എന്നത് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യം ആയിക്കഴിഞ്ഞു എന്നാൽ നഷ്ടപരിഹാരം കാലാവധി ആയാൽ 2026 മാർച്ച് കഴിഞ്ഞ് ഈ വിഷയം പരിഗണിക്കാമെന്നാണ് കേന്ദ്രം ജി എസ് ടി കൗൺസിൽ എടുക്കുന്ന നിലപാട്.
പാർലമെന്റ് നിയമസഭ്യം അംഗീകരിച്ച ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് ജി എസ് ടി പി യുടെ മൂന്ന് ശതമാനം കേന്ദ്രത്തിന് വായ്പ എടുക്കാം.
അഞ്ചുവർഷത്തിനുള്ള ഏതാണ്ട് 1.0 ലക്ഷം രൂപയുടെ വരുമാനം സാധ്യതമാണ്. അതേസമയം പ്രാഥമിക 2023 24 കേന്ദ്രം എടുത്തിട്ടുള്ളത് 23 വായ്പ അന്തിമ കണക്കിൽ നിന്ന്.
കേരള കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വലിയ അനുഭവപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് പതിനാറാം കമ്മീഷൻ പ്രവർത്തനം തുടങ്ങിയത് നികുതിയുടെയും നികുതി വിഭാഗത്തിനും സമഗ്ര പരിശോധന നടത്തുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ