കാസര്‍ഗോഡ്
-
സ. ഔഫ് അബ്ദു റഹിമാന്‍
-
2020 December 23
-
2020 ഡിസംബര്‍ 23-ന് രാത്രി കാഞ്ഞാങ്ങാട് പഴയ കടപ്പുറത്തെ ഡി.
വൈ.എഫ്.ഐ. കല്ലൂരാവി യൂണിറ്റ് അംഗം മുത്തോട് ഔഫ് അബ്ദു റഹിമാനെ
മുസ്ലീം ലീഗ് അക്രമികള്‍ കുത്തി കൊലപ്പെടുത്തി. -
സ. അബൂബക്കര്‍ സിദ്ദിഖ്
-
2018 August 05
-
2018 ആഗസ്റ്റ് 5 ഞായറാഴ്ച രാത്രി കാസര്‍കോഡ് ഉപ്പളയില്‍ സി.പി.ഐ(എം) പ്രവര്‍ത്തകന്‍
അബൂബക്കര്‍ സിദ്ദിഖിനെ (23 വയസ്സ്) ബി.ജെ.പി - ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊല
പ്പെടുത്തി. -
സ: സി. നാരായണന്‍
-
2015 August 28
-
കോടോം-ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് കായക്കുന്നിലെ സി.പി.ഐ (എം)
പ്രവര്‍ത്തകനായ സി. നാരായണനെ 2015 ആഗസ്റ്റ് 28 തിരുവോണ നാളില്‍ പകല്‍ 2.30-ന് ആര്‍.എസ്.
എസ് ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.
ബൈക്കിലെത്തിയ അക്രമിസംഘം വീടിനടുത്തെ ക്ലബ്ബില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയാ
യിരുന്ന നാരായണനെ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കുത്തുകയായിരു
ന്നു. കൊലയ്ക്കു മുമ്പ് നാരായണന്റെ സഹോദരന്‍ അരവിന്ദനെ പ്രാദേശിക ബി.ജെ.പി നേതാവും
അയല്‍വാസിയുമായ വിജയന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. വിജയന്റെ ഫോണ്‍വിളി
യില്‍ പന്തികേട് തോന്നിയ അരവിന്ദന്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ ജ്യേഷ്ഠന്‍ നാരായണനെ ആക്ര
മിക്കുന്നതാണ് കണ്ടത്. ഓടിയെത്തിയ അരവിന്ദനെ അക്രമിസംഘം വടിവാളുകൊണ്ട് വെട്ടി
വീഴ്ത്തി. നാരായണന്റെ ഭാര്യ: ബിന്ദു. അഭിജിത്ത്, പാര്‍വ്വതി എന്നിവര്‍ മക്കളാണ്. -
സ: പി. മുരളി
-
2014 October 27
-
കുമ്പള സൂരംബയലിലെ ശാന്തിപ്പള്ളത്തെ സി.പി.ഐ(എം) പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ
യൂണിറ്റ് അംഗവുമായ പി. മുരളിയെ 2014 ഒക്‌ടോബര്‍ 27 വൈകുന്നേരം നാലേമുക്കാലിന്
ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.
കുമ്പളയില്‍ മരക്കച്ചവടം നടത്തുന്ന മുരളി സുഹൃത്ത് മഞ്ജുനാഥിനൊപ്പം കച്ചവടാവശ്യ
ത്തിന് സീതാംഗോളിയില്‍ പോയി തിരിച്ചുവരികയായിരുന്നു. സൂരംബയലിലെ അപ്‌സര
മരമില്ലിനു സമീപം എത്തിയപ്പോള്‍ രണ്ട് ബൈക്കിലായി എത്തിയ നാലംഗ ആര്‍.എസ്.എസ് ക്രിമിനല്‍
സംഘം നീളമുള്ള കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ: രഞ്ജിനി.
എട്ടുമാസം പ്രായമുള്ള മാളൂട്ടി മകള്‍. -
സ: അബ്ദുള്‍ ഷെരീഫ്
-
2014 June 29
-
കാസര്‍ഗോഡ്, പനത്തടി ഏരിയയിലെ, പാണത്തൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ
അബ്ദുള്‍ ഷെരീഫിനെ 2014 ജൂണ്‍ 29-ന് ബി.ജെ.പി ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി. -
സ: എം.ബി. ബാലകൃഷ്ണന്‍
-
2013 September 16
-
ഉദുമ മാങ്ങാട്ടെ പാര്‍ടി പ്രവര്‍ത്തകനായ എം.ബി. ബാലകൃഷ്ണനെ 2013 സെപ്റ്റംബര്‍ 16
തിരുവോണദിവസം കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി. -
സ: ടി. മനോജ് (കീക്കാനം)
-
2012 February 02
-
ഉദുമ പള്ളിക്കര കീക്കാനത്തെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും പാര്‍ടി കീക്കാനം
ബ്രാഞ്ചംഗവുമായ ആലിങ്കാലില്‍ സ: ടി. മനോജിനെ 2012 ആഗസ്റ്റ് 2 ന്റെ ഹര്‍ത്താല്‍ ദിനത്തില്‍
മുസ്ലീം ലീഗ് തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി -
സ. മുഹമ്മദ് റഫീക്ക് (മൊഗ്രാല്‍ പുത്തൂര്‍)
-
2008 October 14
-
2008 ഒക്‌ടോബര്‍ 14 ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. അബ്ദുല്‍ സത്താര്‍
-
2008 September 27
-
2008 സെപ്റ്റംബര്‍ 27-ന് സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.
-
സ. വീരേന്ദ്രന്‍ (ചാമക്കൊച്ചി)
-
2001 April 19
-
2001 ഏപ്രില്‍ 19 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. പി.ജി.വിജയന്‍ (മാനടുക്കം)
-
2000 April 08
-
2000 ഏപ്രില്‍ 8 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. പി.വി. കുഞ്ഞിക്കൃഷ്ണന്‍ (ഗുരുപുരം)
-
2000 April 01
-
2000 ഏപ്രില്‍ 1 ന് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. നാരായണനായക് (ചാമക്കൊച്ചി)
-
2000 March 01
-
2000 മാര്‍ച്ച് 1 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. സുരേന്ദ്രന്‍ (കാഞ്ഞങ്ങാട്)
-
1998 November 28
-
1998 നവംബര്‍ 28 ന് ആര്‍.എസ്. എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. ഭാസ്‌കര കുമ്പള
-
1997 April 22
-
1997 ഏപ്രില്‍ 22 ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. അപ്പച്ചന്‍
-
1990 April 14
-
ബന്തടുക്ക വീട്ടിയാടിയിലെ സ: അപ്പച്ചന്‍ രക്തസാക്ഷിയായത് 1990 ല്‍ വിഷുപ്പുലരിയിലാണ്.
കോണ്‍ഗ്രസ്-ഐക്കാര്‍ നടത്തിയ സംഘടിത ആക്രമണത്തിലാണ് സ. അപ്പച്ചന്‍ കൊല്ലപ്പെടുന്നത്. 1990
ഏപ്രില്‍ 14 ന് സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം പഞ്ചായത്ത്
മെമ്പറെ കാണാനായി പുറപ്പെട്ടപ്പോള്‍ വഴിക്കുവെച്ചായിരുന്നു ആക്രമണം. കുത്തേറ്റ് സംഭവസ്ഥലത്തു തന്നെ
അന്ത്യശ്വാസം വലിക്കുകയായിരുന്നു. -
സ. എം. കോരന്‍
-
1987 March 23
-
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. ആലവളപ്പില്‍ അമ്പു
-
1987 March 23
-
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. കെ.വി.കുഞ്ഞിക്കണ്ണന്‍
-
1987 March 23
-
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. സി. കോരന്‍
-
1987 March 23
-
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. പി.കുഞ്ഞപ്പന്‍
-
1987 March 23
-
1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. ബാലകൃഷ്ണന്‍ (കൊല്ലങ്കാനം)
-
1986 August 08
-
1986 ആഗസ്റ്റ് 8 ന് പോലീസ് വെടിവെപ്പില്‍ മരിച്ചു.
-
സ. ദാമോദരന്‍ പാണ്ടി
-
1985 October 22
-
1985 ഒക്‌ടോബര്‍ 22 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. ടി.കെ ഗംഗാധരന്‍
-
1983 August 11
-
1983 ആഗസ്റ്റ് 11 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. പ്രഭാകരന്‍ മാവുങ്കാല്‍
-
1983 March 27
-
1983 മാര്‍ച്ച് 27 ന് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. ടി. തങ്കപ്പന്‍
-
1982 February 10
-
1982 ഫെബ്രുവരി 10 ന് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. ആനക്കല്ല് ഗോവിന്ദന്‍
-
1982 February 10
-
1982 ഫെബ്രുവരി 10 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. ടി. അപ്പ കോടോത്ത്
-
1979 October 30
-
1979 ഒക്‌ടോബര്‍ 30 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. കെ. നാരായണന്‍ കീഴ്മാല (പാറക്കോല്‍)
-
1974 June 09
-
1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ. ബാലകൃഷ്ണന്‍ ബേത്തലം
-
1974 June 09
-
1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
-
സ.വരദരാജപൈ
-
1968 June 12
-
1968-ല്‍ ജൂണ്‍ 12-ന് കാസര്‍ഗോഡ് ബസ്സുടമകളുടെ ഗുണ്ടകള്‍ കൊലപ്പെടുത്തി.
-
സ: സുന്ദര ഷെട്ടി
-
1958 September 01
-
പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1-ന് ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.
-
സ: മഹാബലഷെട്ടി
-
1958 September 01
-
പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും
ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി. -
സ: ചെന്നപ്പഷെട്ടി
-
1958 September 01
-
പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും
ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി. -
സ: പള്ളിക്കല്‍ അബൂബക്കര്‍
-
1943 March 29
-
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.
-
സ: മഠത്തില്‍ അപ്പു
-
1943 March 29
-
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.
-
സ: കോയിത്താറ്റില്‍ ചിരുകണ്ഠന്‍
-
1943 March 29
-
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.
-
സ: പൊടോര കുഞ്ഞമ്പുനായര്‍
-
1943 March 29
-
കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.
-
സ. കല്ലുവരമ്പത്ത് അപ്പകുഞ്ഞി (കാഞ്ഞങ്ങാട്)
-
1948-ലെ കമ്മ്യൂണിസ്റ്റ് വേട്ടയില്‍ എം.എസ്.പിക്കാര്‍ കൊലപ്പെടുത്തി.
-
സ: രവീന്ദ്ര റാവു (ബാലനടുക്കം)
-
ദേലംപാടിയിലെ പാര്‍ടി പ്രവര്‍ത്തകനായ സ: രവീന്ദ്രറാവുവിനെ 2011 ല്‍ കോണ്‍ഗ്രസ്
ഗുണ്ടകള്‍ വെടിവച്ച് കൊലപ്പെടുത്തി.