കണ്ടത്തിൽ പത്രത്തിന് മാധ്യമ ധർമ്മ എന്ന ഒന്നില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു വാർത്ത കൊടുക്കുമ്പോൾ മാറിപോകുകയോ വസ്തുനിഷ്ഠമല്ലാത്തതോ സത്യസത്യമല്ലാത്തതോ ഇനി എന്തെകിലും ടെക്നിക്കൽ എറർ സംഭവിച്ചതുമായ വാർത്തകൾ എയർ ചെയ്തിട്ട് തെറ്റിയാൽ പത്രത്തിന്റെ ഭാഗത്ത് നിന്ന് ഒരു ഖേദ പ്രകടനം ഉണ്ടാവേണ്ടതാണ് എന്നതാണ് മാന്യത …
എന്നാൽ ഈ പാത്രത്തിൽ നിന്ന് അങ്ങനൊരു മാന്യത പ്രതീക്ഷിക്കുന്നവരാണ് മണ്ടന്മാർ
ഇത് ആദ്യമല്ല സി പി ഐ എം നും അതിന്റെ നേതാക്കൻമ്മാർക്ക് എതിരെ വ്യാജ വാർത്തകൾ നൽകുന്നത്