പാലസ്തീനെ കുറിച്ച് ഇസ്രയേലിന്റെ വിദ്യാഭാസ മന്ത്രി യോവ് കിഷ് നടത്തിയ പരാമർശം ഇങ്ങനെ ആണ്
അവർ മൃഗങ്ങളാണ് അവർക്ക് നിലനിൽക്കാൻ അവകാശമില്ല അത് എങ്ങനെ നടത്തണമെന്നതിനെ കുറിച്ച് ഞാൻ തർക്കത്തിനില്ല ,പക്ഷെ അവരെ പിന്നീട് തുടച്ചു നീക്കുക തന്നെ വേണം.
ഇസ്രയേലിൻറെ പ്രധാനമന്ത്രിയും പ്രസിഡന്റും മുതൽ എല്ലാ നേതാക്കന്മാരും മുകളിൽ പറഞ്ഞ അതെ ആശയമാണ് പറയുന്നതും അതാണ് ഒരു വർഷമായി ഗാസയിലെ ബെസ്‌റ് ബാങ്കിലും കാണുന്നത്.
ഇസ്ട്രയേൽ നടത്തി കൊണ്ടിരിക്കുന്നത് രാഷ്ട്ര ഭീരകരതയാണ്
പരികേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിലേറായാണ് ,മിസൈൽ ആക്രമണത്തിൽ ശിഥിലമാക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ മരണപ്പെട്ടു കിടക്കുന്ന പതിനായിര കണക്കിന് ആളുകൾ ഈ കണക്കുകൾക്ക് പുറമേയുണ്ട്.
#ഐക്യരാഷ്ട്ര സംഘടനയും അതിലെ 193 അംഗങ്ങളിൽ ഇന്ത്യ ഉൾപ്പെടെ 146 രാജ്യങ്ങൾ അംഗീകരിക്കുന്നതിനും ആയ പാലസ്തീൻ രാഷ്ട്രം നേടിയെടുക്കാനാണ് പാലസ്തീൻ ശ്രമിക്കുന്നതെങ്കിൽ പാലസ്തീൻ കറിയും അവരോടൊപ്പം പാലസ്തീൻ രാഷ്ട്രം എന്ന് സ്വപ്നത്തിയും ഇല്ലാതാക്കാനാണ് ഈ ഇസ്രായേൽ പ്രവർത്തിക്കുന്നത് അത് വംശഹത്യ അല്ലാതെ മറ്റൊന്നുമല്ല.
1948 ലെ വംശഹത്യയെ കുറിച്ചുള്ള ജനീവക്കാർ പറയുന്നത്. ഒരു ദേശത്തെയോ വംശത്തെയോ മതാനുയായികളെ ഭാഗികമായോ പൂർണ്ണമായോ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തികളെയാണ് വംശഹത്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മനുഷ്യരെ കൊല്ലുക ഒരു വിഭാഗത്തിലെ ജനങ്ങളെ മാനസികമായും ശാരീരികമായും ഗുരുതരവുമായി അപായപ്പെടുത്തുക ഒരു വിഭാഗം ജനത്തിന്റെ ജീവിത സാഹചര്യങ്ങൾ പൂർണമായോ ഭാഗികമായോ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവ്വമായ പ്രവർത്തി ഒരു വിഭാഗം ജനങ്ങൾക്കിടയിൽ കുട്ടികൾ ജനിക്കുന്നത് തടയുന്ന നടപടികൾ ഒരു വിവാഹത്തിലെ കുട്ടികളെ മറ്റൊരു വിഭാഗത്തിലേക്ക് നാടുകടത്തൽ പരമാവധി പാലസ്തീൻകാരെ കൊന്നൊടുക്കിയും ബാക്കിയുള്ളവരെ പരിക്കേൽപ്പിച്ചും ഭയപ്പെടുത്തിയും വാസപ്രദേശം വാസയോഗ്യമല്ലാതാക്കിയും പാലസ്തീൻകാരെ ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ആട്ടി പായ്ക്കുക തന്നെയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് 2023 ഒക്ടോബർ മുതൽ അവർ നടത്തിയ ആക്രമണങ്ങൾ തെളിയിക്കുന്നു
അന്തരീക്ഷ ക്രിമിനൽ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടറായ കരിം ഖാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നിത്യനാഹുവിനെ പ്രതിരോധമന്ത്രി യോവ് ഗ്യാലറ്റി യുദ്ധ കുറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ സംഘടനയുടെ അന്തർദേശീയ നീതിനായ കോടതി ഇസ്രായേൽ നടപടി വംശഹതിയാണെന്ന് നിരീക്ഷിക്കുകയും യു എൻ മനുഷ്യാവകാശ കൗൺസിലിന്റെ പ്രത്യേക പ്രതിനിധി ഇസ്രയേലിൽ നടപടി വംശഹത്യയാണെന്ന് ശരിവെക്കുകയും മറ്റു നിരവധി ഏജൻസികളും പഠന സ്ഥാപനങ്ങളും ഇസ്രായേലിന്റെ വംശഹത്യ സ്ഥാപിക്കുകയും ചെയ്തു.
സൈനിസ്റ്റുകളുടെ വംശീയ പദ്ധതിയുടെ ലക്ഷ്യമാണ് അതിന്റെ ഭാഗമായി അവരുടെ പ്രിയപ്പെട്ട പാലസ്തീൻ സൂര്യ പക്ഷിയുടെ പേര് പോലും മാറ്റാൻ ശ്രമം നടന്നു. പാലസ്തീൻകാരുടെ സ്വാതന്ത്ര്യത്തിന്റെ ചിന്നമാണ് പാലസ്തീൻ സൂര്യ പക്ഷി. ആ പക്ഷിയുടെ പേര് മാറ്റാൻ ഇസ്രയേൽ ശ്രമിച്ചപ്പോൾ 2015 പാലസ്തീൻകാർ സൂര്യൻ പക്ഷേ അവരുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചു. ദാസയിൽ നടക്കുന്ന വംശത്തിൽ പ്രതികരിച്ചുകൊണ്ട് ഐറിസ് സംഗീതജ്ഞനായ ജോൺസ് റിപ്ലെയിൻ എഴുതിയ പ്രസിദ്ധമായ ഗാനത്തിന്റെ പേര് തന്നെ സൺ ബോർഡ് ഓഫ് പാലസ്തീൻഎന്നാണ്.
ആ ഗാനത്തിലെ ചില വരികൾ.
മറ്റു പക്ഷിയെക്കാൾ പ്രഭയുള്ള മനോഹരമായ ഒരു പക്ഷി ഉണ്ടായിരുന്നു
വേട്ടക്കാർ വന്നതിന്റെ കൂട് തകർത്തു കളഞ്ഞു
അവർ അതിന്റെ കുഞ്ഞുങ്ങളെ കൊന്നു
അവർ അതിനൊരു കൂട് പണിതു
എല്ലാ നിഷ്ഠൂര ഭരണാധികാരികളും നിലം പതിക്കും
എല്ലാ ഉരുക്കുമഷ്ടികളും തകരും
നിങ്ങൾക്ക് ഒരു സൂര്യ പക്ഷിയെ കൊല്ലാൻ ആകും എന്ന് എല്ലാ സൂര്യ പക്ഷികളെയും കൊല്ലാൻ ആകില്ല
പാലസ്തീൻ എന്നത് കേവലം മണ്ണും മലയും കടലും മാത്രമല്ല. അതൊരു സ്വപ്നമാണ് സ്വന്തം രാഷ്ട്രത്തിന് ഉള്ള ഒരു ജനതയുടെ സ്വപ്നം അതിനെ ഇല്ലാതാക്കാനുള്ള ആയുധം ഒന്നും ലോകം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല അതിനാൽ ട്രയലിന്റെ ഈ ആക്രമണവും പാലസ്തീൻ ജനതയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പരാജയപ്പെടും