(കെപിസിസി അധ്യക്ഷൻ. രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയിലെ അംഗം. അങ്ങനെയൊരാളാണ് ഒരു സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നില്ലെങ്കിൽ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത്. പച്ചയായ കൊലവിളി പ്രസംഗം. തെരഞ്ഞെടുപ്പിൽ എന്തെങ്കിലും സംഭവിച്ചാൽ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന്. അതുകൊണ്ട് ജീവൻ വേണോ തടി വേണോ എന്ന് ഓർത്തോളൂ. അതായത് തല്ലാനും കൊല്ലാനും ഞാനുണ്ടാകുമെന്ന്.)