കൊടകര കേസ് ഇങ്ങനെ …

അറസ്റ്റിലായത് 23 പ്രതികൾ

100 സാക്ഷികൾ

ചോദ്യം ചെയ്‌തത്‌ 19 ബി ജെ പി നേതാക്കളെ

കണ്ടെടുത്തത് 1.58 കോടി

  1. ഏപ്രിൽ 3 : തൃശ്ശൂർ കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച പുലർച്ചെ മൂന്നര കോടി കവർന്നു.

ഏപ്രിൽ 7 :7.25 ലക്ഷം തട്ടിയെടുത്ത് ധർമ്മരാജന്റെ ഡ്രൈവർ ഷംജീറിന്റെ പരാതി

ഏപ്രിൽ 21 : 25 ലക്ഷം അല്ല മൂന്നര കോടിയാണ് ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി.

ഏപ്രിൽ 22: പണം എത്തിച്ചത് കർണാടകയിൽ നിന്നുമാണെന്ന് കണ്ടെത്തി

ഏപ്രിൽ 25: അന്വേഷണത്തിന് ചാലക്കുടി ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിൽ 15 അംഗസംഘം.

ക്വട്ടേഷൻ സംഘങ്ങളായ 7 പേർ അറസ്റ്റിൽ.പ്രതികൾ ഉപയോഗിച്ച് കാറും കണ്ടെത്തി.

ഏപ്രിൽ 26: ഇടി അന്വേഷണം ആവശ്യപ്പെട്ട് ലോക്താത്രിക്ക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ പരാതി നൽകി.

ഏപ്രിൽ 28: പ്രതികളിൽ ഒരാളായ തൃശ്ശൂർ സ്വദേശി ബാബുവിന്റെ വീട്ടിൽ നിന്നും 23.34 ലക്ഷം രൂപയും സ്വർണ്ണവും കണ്ടെത്തി.

ഏപ്രിൽ 29: ബിജെപി ആർഎസ്എസ് ബന്ധം കണ്ടെത്തി പണം കൊടുത്തു പെട്ടത് യുവമോർച്ച മൂൺ സംസ്ഥാന ട്രഷറർ സുനിൽ നായക്. ആസൂത്രണം ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജൻ എന്നും കണ്ടെത്തി.

ഏപ്രിൽ 30: മുഖ്യപ്രതി മുഹമ്മദലിയും സഹായിയും പിടിയിൽ # ഇതിൽ ആർഎസ്എസ് ഉന്നതനും ബന്ധം എന്നും മൊഴി

മെയ് 08: ഡി ഐ ജി അക്ബറിന്റെ നേതൃത്വത്തിൽ എസിപി വി കെ രാജു തലവനായി പുതിയ അന്വേഷണസംഘം.

മെയ് 22 : ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി ട്രഷറർ സുജയ് സേനൻ മധ്യമേഖല സെക്രട്ടറി കാശിനാഥൻ എന്നിവരെ ചോദ്യം ചെയ്തു.

മെയ് 23: ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശനേയും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായരെയും ചോദ്യം ചെയ്തു.

മെയ് 26: ബിജെപി ആലപ്പുഴ ട്രഷറർ കെജി കർത്തയെ ചോദ്യം ചെയ്തു # കുഴൽപ്പന ഇടപാടിലെ ബന്ധം സമ്മതിച്ചു

26ന് ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്ന് 19.5 ലക്ഷവും രേഖകളും കണ്ടെത്തി.

മെയ് 28: തെരഞ്ഞെടുപ്പ് ഫണ്ട് ചുമതലമുണ്ടായിരുന്ന ഗണേശൻ ധർമ്മരാജനുമായി ബന്ധപ്പെട്ടിരുന്നു എന്ന മൊഴി

മെയ് 30 :കുഴൽപ്പന ഇടപാടിൽ കെ സുരേന്ദ്രന് ബന്ധമുണ്ടെന്ന് മൊഴി.

ജൂൺ 15: നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് കുഴൽപ്പണം എത്തിച്ചേർന്ന പോലീസ് ഇരിങ്ങാലക്കുട കോടതിയിൽ റിപ്പോർട്ട് നൽകി

ജൂലൈ 23: എസ് സി പി വി കെ രാജു ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

ഓഗസ്റ്റ് 3 : പ്രത്യേക അന്വേഷണസംഘം കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറി

ഓഗസ്റ്റ് 6 : കേസിൽ പരാതിക്കാരൻ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ഓഗസ്റ്റ് 14- പ്രതികൾക്ക് ഹൈക്കോടതി ഉപാധികളുടെ ജാമ്യം അനുവദിച്ചു.

സെപ്റ്റംബർ 26: കേരള പോലീസ് തുടരന്വേഷണം തുടങ്ങി.

ഒക്ടോബർ 19 : കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പനത്തിൽ ഒന്നര ലക്ഷം കൂടി കണ്ടെടുത്തു

2021 നവംബർ 3 - കേസിൽ അന്വേഷണം ആരംഭിച്ചതായി ഇൻഫോസിമെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ

2022 നവംബർ 15-ഒരാൾ കൂടി അറസ്റ്റിൽ ആയതിന്റെ അടിസ്ഥാനത്തിൽ അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.

2022 ഡിസംബർ 14 ഇൻഫോസിമെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങൾ 2021 ജൂൺ ഒന്നിനും ആഗസ്റ്റ് രണ്ടിനും കൈമാറിയതായി കേരള പോലീസ്

2024 ഒക്ടോബർ 31 : കൊടകര കുഴൽപ്പന കേസിൽ ബിജെപിക്കെതിരെ വെളിപ്പെടുത്താൻ