#പി എസ് സി നിയമനങ്ങൾ കൃത്യമായി നടക്കുന്നില്ലെന്നുള്ള ആരോപണങ്ങൾ ഒരുപാടുണ്ട്
എന്നാൽ പി എസ് സി വഴി ഏറ്റവും കൂടുതൽ നിയമനങ്ങൾ നൽകിയ സംസ്ഥാനം കേരളമാണ്
സാമ്പത്തിക പ്രതിസന്ധി കാരണം നിയമങ്ങൾ നടക്കില്ല എന്നായിരുന്നു വലതുപക്ഷവും വർഗീയ സംഘടനകളും ചില മാധ്യമങ്ങളും പറഞ്ഞത്
എന്നാൽ നവംബർ മാസമാകുമ്പോൾ നിയമനങ്ങൾ നടക്കുന്നു ഈ വര്ഷം ഡിസംബർ അവസാനിക്കുമ്പോൾ 34,000 കടക്കുമെന്നാണ് പറയുന്നത്.