യു ഡി എഫ് സർക്കാർ -എൽ ഡി എഫ് സർക്കാർ

https://youtube.com/shorts/ksA7q2Y


869c?feature=share

പഴയ യു ഡി എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിന് ഗുണകരമായ ഒന്നും തന്നെ പ്രേതേകിച്ച് ഉണ്ടായിട്ടില്ല .

ഈ പ്രളയം വന്നപ്പോഴും ,കോവിഡ് മഹാമാരി വന്നപ്പോഴും ,വയനാട് ചൂരൽമല ദുരന്തവും അതിജീവിക്കാൻ ആയത്
കേരളത്തിനകത്ത് എൽ ഡി എഫ് സർക്കാറുള്ളതുകൊണ്ടാണ് എന്ന് മനസിലാക്കണം.