#ആരോഗ്യ മേഖലക്ക് - 10,431.73 കോടി
റോഡുകൾക്കും പാലങ്ങൾക്കും 4219.41 കോടി
ഐ ടി മേഖലയ്ക്ക് -517.64 കോടി
പൊതുവിദ്യാഭാസ മേഖലയ്ക്ക് -1831.36 കോടി
കുടുംബശ്രീ മിഷന് -270 കോടി
വ്യവസായ വികസനത്തിന് 1831.36 കോടി
ലൈഫ് മിഷന് 1160 കോടി
പൊതുവിദ്യാഭാസ മേഖലക്ക് 2993.13 കോടി
തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾക്ക് -15,950.49
ആദിവാസി വിദൂര ഗ്രാമങ്ങളുടെ വൈദുതികരണത്തിന് -5 കോടി
ഷേമ പദ്ധതിക്ക് 100 കോടി
വിള പരിപാലനത്തിന് 535 കോടി
#നെൽകൃഷി 150 കോടി