ആശാ വർക്കർമാരുടെ ഓണറേറിയം ;
യുപി- 1500,
കർണാടകം- 5000
കേരളത്തിൽ 13,200 വരെ
############################
ആശമാരുടെ യഥാർത്ഥ പ്രശ്നം അറിയാത്തവരാണ് സംസ്ഥാന സർക്കാരിനെതിരെയുള്ള ആശമാരുടെ സമരത്തിനെ പിന്തുണയ്ക്കുന്നത്. ആശ എന്നതൊരു കേന്ദ്ര സ്കീമാണെന്ന് ഇക്കൂട്ടർ മറച്ചുവയ്ക്കുന്നു
എളമരം കരീം സംസാരിക്കുന്നു.
https://fb.watch/x-KncqsWDN/
##################################################################
ആശാ വർക്കർമ്മാരുടെ സമരവുമായി ബന്ധപ്പെട്ട്
(28-02-2025)deshabhimani news cut