എൽഡിഎഫ് സർക്കാർ പാഠപുസ്തകങ്ങൾ വിതരണം

"ക്ലാസ് തുടങ്ങി ആറുമാസം കഴിഞ്ഞല്ല എൽഡിഎഫ് സർക്കാർ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഈ അധ്യയന വർഷത്തെ പരീക്ഷകൾ കഴിയുന്നതിനു മുൻപ് തന്നെ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുകയാണ്. മാർച്ച്‌ 25 ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ കുഞ്ഞുങ്ങൾക്ക് ഒമ്പതാം ക്ലാസിലെ മുഴുവൻ പരീക്ഷകളും കഴിയുന്നതിനു മുമ്പ് തന്നെ പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്‌തു .

[Uploading: image.png…](