ഛത്തീസ്‌ഗഡ് ഒറ്റപ്പെട്ട അനുഭവമല്ല ; ഇരകളെ കുറ്റക്കാരാക്കുന്ന സംഘപരിവാർ നീതി - Deshabhimani
ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ അന്യായമായി ജയിലിലടച്ചാൽ തന്നെ സ്ത്രീകളായ സിസ്റ്റർ പ്രീതി മേരി വന്ദനം ഫ്രാൻസിസ് എന്നിവരെ സന്ദർശിച്ചപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. അപ്പോഴും അവർക്ക് അവരെക്കുറിച്ച് ആയിരുന്നില്ല മറിച്ച് ഒപ്പം അറസ്റ്റിലായ ആദിവാസി യുവാവ് മാണ്ഡവിയുടെ സ്ഥിതിയെക്കുറിച്ച് ആയിരുന്നു ആശങ്ക.
കന്യാസ്ത്രീകൾക്കെതിരായിട്ടുള്ള കുറ്റങ്ങൾ വ്യാജവും കെട്ടിച്ചതും ആണെന്ന് തെളിയിക്കപ്പെട്ടിട്ടും അവർക്ക് 9 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു കനത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ജാമ്യം കിട്ടിയത് ആശ്വാസമെങ്കിലും കെട്ടിച്ചമച്ച കേസ് ആക്കുകയാണ് വേണ്ടത് അതുവരെ അവർക്ക് നീതി കിട്ടില്ല എന്ന് പറയേണ്ടിവരും.
ഇതിൽ ആരോപിച്ചിട്ടുള്ള നിർബന്ധിത മതപരിവർത്തനം എന്നത് തന്നെ വ്യാജ കുറ്റമാണ്.
കാരണം കന്യാസ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന ആദിവാസികൾ വർഷങ്ങളായി ക്രിസ്ത്യാനികൾ ആണ്. മനുഷ്യക്കടത്ത് ആരോപണവും നിലനിൽക്കുന്നില്ല. ഒപ്പം ഉണ്ടായിരുന്ന മൂന്ന് ആദിവാസി യുവതികളും രേഖപ്രകാരം പ്രായപൂർത്തിയായവരാണ്. അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഒപ്പം പോയതൊന്നും അവർ മുറി നൽകി. ഇത് അവരുടെ മാതാപിതാക്കൾ ശരി വച്ചിട്ടുണ്ട്. ഇവിടെ നിർബന്ധിത മതപരിവർത്തനം ഉണ്ടെങ്കിൽ അത് ഛത്തീസ്ഗഡിനെ ഒരു ഹിന്ദുത്വ സംസ്ഥാനമാക്കി മാറ്റാനുള്ള നിർബന്ധിത നീക്കം ആണെന്ന് പറയേണ്ടിവരും.
റെയിൽവേ സ്റ്റേഷൻ അകത്തു വച്ച് ബിജ്രംഗദൾ പ്രവർത്തകർ കന്യാസികളെ അടക്കം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം പോലീസിന്റെ മുന്നിൽ വച്ച് ദുർഗ്ഗാനിയിലെ ജ്യോതി ശർമ എന്ന സ്ത്രീയുടെ നേതൃത്വത്തിൽ ഗുണ്ടകൾ കന്യാസികളെ വൃത്തികെട്ട ഭാഷയിൽ അധിക്ഷേപിച്ചു. മൂന്ന് ആദിവാസി യുവതികളെയും ശാരീരികമായി ആക്രമിച്ചു. ഞങ്ങളെ കടത്തുകയാണെന്ന് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ജ്യോതിഷ്മ രണ്ടു തവണ തല്ലിയതായി അവരിൽ ഒരാൾ പറഞ്ഞു.
ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന് പുറമേ ഈ കേസിൽ മറ്റു ചില ചോദ്യങ്ങൾ ഉയരുന്നുണ്ട് ഇന്ത്യൻ പൗരന് രാജ്യത്ത് എവിടെയും യാത്ര ചെയ്യാനും ജോലി ചെയ്യാനും ഉള്ള ഭരണഘടന എന്നാൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിലിരുന്ന 2022 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെ ക്രിസ്ത്യൻ ആദിവാസികൾക്ക് എതിരെ നിരവധി ഭീകരമായ ആക്രമണങ്ങൾ നടന്നു. നാരായണ്‍ പോലെ പ്രധാന കത്തോലിക്കാ പള്ളി ആക്രമിക്കപ്പെടുകയും യേശുക്രിസ്തുവിന്റെ അമ്മ മറിയയുടെയും പ്രതിമകൾ തകർക്കപ്പെടുകയും ചെയ്തു അന്ന് നാരായണൻ പുരിലും ബാധ്യത പ്രദേശങ്ങളിലും പോയി ആക്രമിക്കപ്പെട്ടവരെപോയി കണ്ടത് സിപിഐഎം മാത്രമാണ്.
T21 Offical: കമ്മ്യൂണിസ്റ്റുകളെയും ആഭ്യന്തര ശത്രുക്കളായാണ് ആർഎസ്എസ് കാണുന്നത്. ആ നിലപാട് തന്നെയാണ് മോദി സർക്കാർ 10 വർഷങ്ങളിലേറെയായി തുടരുന്നത് 2014 മോദി പ്രധാനമന്ത്രി ആയുധമുണ്ട് ക്രൈസ്ത ഓരോ വർഷവും വർദ്ധിച്ചു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിലെ റിപ്പോർട്ടർ പ്രകാരം 2024 834 ആക്രമണം ക്രൈസ്തവർക്ക് നേരെയുണ്ടായി കൂടുതൽ യുപിയിലാണ് തൊട്ടുപിന്നിൽ മോദി ഭരണത്തിലെ 10 വർഷത്തിൽ 54 ആക്രമണം പോലീസിൽ പരാതിപ്പെട്ടപൈസ വരെയും മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ആഭ്യന്തര ശത്രുക്കളായാണ് ആർഎസ്എസ് കാണുന്നത്. ആ നിലപാട് തന്നെയാണ് മോദി സർക്കാർ 10 വർഷങ്ങളിലേറെയായി തുടരുന്നത് 2014 മോദി പ്രധാനമന്ത്രി ആയുധമുണ്ട് ക്രൈസ്ത ഓരോ വർഷവും വർദ്ധിച്ചു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിലെ റിപ്പോർട്ടർ പ്രകാരം 2024 834 ആക്രമണം ക്രൈസ്തവർക്ക് നേരെയുണ്ടായി കൂടുതൽ യുപിയിലാണ് തൊട്ടുപിന്നിൽ മോദി ഭരണത്തിലെ 10 വർഷത്തിൽ 5000ത്തിനടുത്ത് ആക്രമണം ക്രൈസ്തവർക്ക് നേരെയുണ്ടായി. പോലീസിൽ പരാതിപ്പെടാത്തതിനാൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ നിരവധി സംഭവങ്ങൾ ഉണ്ട് നിർബന്ധിത മതപരിവർത്തനം എന്ന കള്ളക്കഥ ആയുധമാക്കിയാണ് ക്രൈസ്തവ വിശ്വാസികളെ സംഘപരിവാർ വേട്ടയാടുന്നത്.
ഇരകളെ കുറ്റക്കാരാക്കുന്ന സംഘപരിവാർ നീതി
ബിജെപി ഭരണസംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകളുടെ ആക്രമണത്തിന് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ കുറ്റക്കാരായി മാറുന്ന വിചിത്രമായ സാഹചര്യമാണ് നിലവിലുള്ളത്. ഛത്തീസ്ഗഡിൽ കന്യാസികൾ ഉണ്ടായ അനുഭവം ഇതിനൊരുദാഹരണം. സംഘപരിവാർ ആക്രമണത്തിനെതിരായി പോലീസിൽ പരാതിപ്പെടുന്ന ക്രൈസ്തവരെയും പുരോഹിതരെയും മതപരിവർത്തന നിരോധന നിയമം എന്ന ആയുധം കാട്ടി നിശബ്ദരാക്കുകയാണ് പൊതുവിൽ ചെയ്യുന്നത് രാജ്യത്ത് 10 സംസ്ഥാനത്തെ നിലവിൽ മതപരിവർത്തന നിരോധന നിയമം ഉണ്ട് ഇതിൽ എട്ടിലും ആണ് മഹാരാഷ്ട്രയിലും വൈകാതെ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്തുത ദേവാലയങ്ങളും സ്ഥാപനങ്ങളും ഛത്തീസ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വ്യാപകമായ ആക്രമിക്കപ്പെടുകയാണ്. പൊതുശ്മശാനങ്ങൾ ക്രൈസ്തവരെ അടക്കുന്നതിന് പോലും വിലക്കാണ് ഛത്തീസ്ഗഡിൽ മതപരിവർത്തന നിരോധന നിയമം കൂടുതൽ കർക്കശ്യമാകും എന്നത് മുഖ്യമന്ത്രി ആയതിന് പിന്നാലെ വിഷ്ണു ദേവസ്സായി പ്രഖ്യാപിച്ചിരുന്നു. ഒഡീഷയിൽ ഗൃഹാം സ്റ്റൈൽസിന്റെ കൊലയാളുകളുടെ മോചനത്തിനായി പ്രക്ഷോഭം നടത്തിയ വ്യക്തിയാണ് മുഖ്യമന്ത്രി മാഞ്ചി.
മണിപ്പൂരിൽ കോകി നീതി വംശീയത മുട്ടലിന് മറവിലും സംഘപരിവാർ വ്യാപകമായി ക്രൈസ്തവ നടത്തിയിരുന്നു നൂറുകണക്കിന് പള്ളികൾ തകർത്തു സ്കൂളുകൾ അടക്കം ക്രൈസ്തവ സ്ഥാപനങ്ങളും നശിപ്പിച്ചു. മറ്റു വടക്ക് സംസ്ഥാനങ്ങളിലും സമാന ന്യൂനപക്ഷ വിരുദ്ധ നടപടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് സംഘപരിവാർ.
ആറുമാസത്തിൽ 378 അതിക്രമം
രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഈ വർഷം ജൂൺ വരെ 378 അതിക്രമം സംഭവങ്ങൾ ഉണ്ടായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന് റിപ്പോർട്ട് പ്രകാരം 2024834 2023 734 സംഭവങ്ങളും ഉണ്ടായി ഓരോ വർഷം കഴിയുന്തോറും അക്രമം കൂടിവരികയാണ് ഈ വർഷത്തെ 378 സംഭവങ്ങൾ 17 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്ന് ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഏറ്റവും അധികം കേസുകളുടെ രജിസ്റ്റർ ചെയ്തത് ഛത്തീസ്ഗഡിലും അത് -82 എണ്ണം ഉത്തർപ്രദേശിൽ -73
കർണാടകയിലും -32
രാജസ്ഥാനിൽ -25
മധ്യപ്രദേശിൽ- 24
ബീഹാറിൽ- 22
ഒഡീഷയിലെ ക്രൈസ്തവവേട്ട
ഗ്രഹാം സ്റ്റെയിൻ കൊലപാതകം 1999 ജനുവരി 22
ഒഡീഷ്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെ ഇടയിൽ പ്രവർത്തിച്ച ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷനറി പ്രവർത്തകനായിരുന്നു ഗ്രഹം 1999 ജനുവരി 22 രാത്രിയാണ് അദ്ദേഹത്തെയും വയസ്സുള്ള രണ്ട് മക്കളും ഉറങ്ങുമ്പോൾ ചുട്ടുകൊന്നു ഈ സംഭവം നടക്കുമ്പോൾ ബജരംഗ ദല്ലിന്റെ ഒഡീഷ സംസ്ഥാന അധ്യക്ഷനായ പ്രതാപ് ചന്ദ്ര സാരംഗി ഇപ്പോൾ കേന്ദ്ര മന്ത്രി
കന്ദമൽ എരിയുന്നു
2007ഡിസംബർ 24
കന്ദമൽ ജില്ലയിലെ ബ്രാഹ്മണി കാവിൽ അധികൃതരുടെ അനുമതിയോടെ റോഡിന് കുറുക സ്ഥാപിച്ച ക്രിസ്മസ് കമാനം നീക്കം ചെയ്യണമെന്ന് ആവശ്യവുമായി തീവ്ര ഹിന്ദുത്വവാദികൾ രംഗത്ത് വന്നു ഇത് നിരസിച്ചതോടെ പ്രദേശത്തെ കടകൾ അടച്ചു പൂട്ടാൻ ശ്രമിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു മൂന്നുപേർ കൊല്ലപ്പെട്ടു.
2008 ഓഗസ്റ്റ് 25-28
2008 ഓഗസ്റ്റ് 25 മുതൽ 28 വരെ ഒഡീഷ്യയിലെ കന്ദമാൻ ജില്ലയിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾക്ക് ക്രിസ്ത്യാനികൾക്കെതിരെ വീണ്ടും വിശ്വഹിന്ദുപരിശുദ്ധ നേതാവ് ലക്ഷ്മനാനന്ദ സരസ്വതിയുടെ കൊലപാതകത്തെ തുടർന്ന് ആക്രമണങ്ങൾ 395 പള്ളികളും 5600 അധികം വീടുകളും 13 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നശിപ്പിച്ചു. 90 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു 1800 പേർക്ക് പരിക്കേറ്റും 54000 പേർ കുടിയിരക്കപ്പെട്ടു.
T21 Offical:
പള്ളിയിൽ കയറി വൈദികരെ മർദ്ദിച്ച പോലീസ്
2025 മാർച്ച് 22
ബിജെപി ഭരിക്കുന്ന ഒഡീഷയിൽ പള്ളിയിൽ കയറി മലയാളി അടക്കമുള്ള രണ്ട് കത്തോലിക്കാ പുരോഹിതയും വിശ്വാവിശ്വാസികളെയും പോലീസ് ക്രൂരമായി ബിജെപി ഭരിക്കുന്ന ഒഡീഷയിൽ പള്ളിയിൽ കയറി മലയാളി അടക്കമുള്ള രണ്ട് കത്തോലിക്കാ പുരോഹിതയും വിശ്വാവിശ്വാസികളെയും പോലീസ് ക്രൂരമായി മർദ്ധിച്ചു. ബർഹാംപൂർ രൂപതയിലെ ജുബ് ഇടവകയിലാണ് അതിക്രമം. ഇടവക വികാരി മലയാളിയായ ഫാദർ ജോഷി ജോർജ് ഒഡീഷ്യ സ്വദേശിയായ സഹവികാരി ദയാനന്ദ നായക് എന്നിവർക്ക് ക്രൂരമർദ്ദനമേറ്റു.
മൃതദേഹം മതം മാറണം
20025 മെയ് 15
സംസ്ഥാന ആദിവാസി ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ സ്വന്തം ജില്ലയിൽ ക്രൈസ്തവ വിഭാഗത്തിൽ ഉൾപ്പെടെയുള്ള മൃതദേഹം സംസ്കരിക്കണമെങ്കിൽ ഹിന്ദു മതത്തിലേക്ക് മൃതദേഹത്തെ മതം മാറ്റണം. സംസ്കരിച്ച് ചെമ്പ്ര അദ്ദേഹം പുറത്തെടുത്ത് മതപരിവർത്തനം നടത്തിയത് ഉൾപ്പെടെയുള്ള സംഭവങ്ങളാണ് ഒഡീഷ്യയിലെ നമ്പരംഗ് ജില്ലയിൽ നടക്കുന്നത്.
മലയാളി വൈദികർക്ക് മർദ്ദനം
2025 ജൂൺ 2
ഒഡീഷാ സാമ്പൽപൂർ കൊച്ചുണ്ട ചർയിലെ കാർമൽ നികേതൻ നെയ്മർ സെമിനാരിയിൽ വച്ച് തീവ്ര ഹിന്ദുത്വവാദികൾ തമ്മിൽ വൈദികനായ ലീനസ് പുത്തൻവീട്ടിനെയും സില്‍വിന്‍ ആന്റണിയും അതിക്രമിച്ചു