ഡൊണാൾഡ് ട്രംപിനെ കുറിച്ച് ശക്തമായി പ്രതികരിക്കാൻ പ്രധാനമന്ത്രിനരേന്ദ്രമോദി തയ്യാറാകണം

ഇന്ത്യയെ നിരന്തരം അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഡൊണാൾഡ് ട്രംപിനെ കുറിച്ച് ശക്തമായി പ്രതികരിക്കാൻ പ്രധാനമന്ത്രിനരേന്ദ്രമോദി തയ്യാറാകണം. അല്ലെങ്കിൽ എങ്ങനെയാണ് അദ്ദേഹം ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നത്? ജനാധിപത്യത്തിന്റെ അന്തസത്ത തന്നെ ചോദ്യം ചെയ്യപ്പെടുന്നു."
സ. ജോൺ ബ്രിട്ടാസ് എംപി സംസാരിക്കുന്നു.