ലീഗിന്റെ അഞ്ചാം മന്ത്രി


കഴിഞ്ഞ 10 വർഷമായി ഇത്തരം അപശബ്ദങ്ങൾ കേരളം കേട്ടിരുന്നില്ല. ഓരോ വിഭാഗത്തിലെയും അർഹരായവരെ തേടി സർക്കാർ സംവിധാനങ്ങൾ എത്തുകയും, ക്ഷേമ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ നേരിട്ട് അനുഭവിക്കുകയും ചെയ്തു. ഇടനിലക്കാരുടെ അനാവശ്യ ഇടപെടലുകൾക്ക് പകരം ജനങ്ങൾക്കാണ് സർക്കാർ സംവിധാനങ്ങൾ പ്രഥമ പരിഗണന കൊടുത്തത്…