തോക്ക് കേസ് UDF തോറ്റ സ്ഥിതിക്ക് അതുമായി ബന്ധപ്പെട്ട ഉണ്ടക്കേസിന്, ഉണ്ട പോയ കാലത്ത് ചുമതലയുണ്ടായിരുന്ന ചെന്നിത്തലയും ഡിജിപിയേമാനും കൂടി മറുപടി പറയണം.
പക്ഷേ മറുപടികള്‍ ഇതിലൊന്നും തീരില്ലല്ലോ ചങ്ങാതിമാരേ…
വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ യുഡിഫ് മന്ത്രിമാർ വേറെയുമുണ്ട്
-
ഉമ്മൻ ചാണ്ടി
a. കണ്ണൂർ വിമാനത്താവളനിർമാണ ക്രമക്കേട്.
b. ബന്ധുനിയമനം.
c. ടൈറ്റാനിയം അഴിമതി( കേസ് സിബിഐ ക്ക് വിട്ടു ) -
രമേശ് ചെന്നിത്തല
a. നെയ്യാറിൽ സർക്കാർ ഭൂമി സ്വകാര്യ ടൂറിസം കമ്പനിക്കു നൽകി.
b. ചട്ടം ലംഘിച്ചു എൻ ശങ്കർറെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു.
c. കണ്ണൂർ വിമാനത്താവളനിർമാണ ക്രമക്കേട്.
d. ബന്ധുനിയമനം.
e. ടൈറ്റാനിയം അഴിമതി( കേസ് സിബിഐ ക്ക് വിട്ടു ) -
കെ ബാബു
a. ബാർ കോഴ
b. അനധികൃത സ്വത്തുസമ്പാദനം
4)പി കെ കുഞ്ഞാലിക്കുട്ടി
a. എറണാകുളം പുത്തൻവേലിക്കര, തൃശൂർ മടത്തുംപടി എന്നിവിടങ്ങളിൽ 127 ഏക്കർ നെൽവയലിന് മിച്ചഭൂമിയിൽ ഇളവുനൽകാൻ ഒത്താശ ചെയ്‌തു.
5)അടൂർ പ്രകാശ്
a. എറണാകുളം പുത്തൻവേലിക്കര, തൃശൂർ മടത്തുംപടി എന്നിവിടങ്ങളിൽ 127 ഏക്കർ നെൽവയലിന് മിച്ചഭൂമിയിൽ ഇളവുനൽകാൻ ഒത്താശ ചെയ്‌തു.
b.റേഷൻ ഡിപ്പോ അനുവദിച്ചതിൽ അഴിമതി.
6)വി സ് ശിവകുമാർ
a.സ്വകാര്യ മെഡിക്കൽ കോളേജിന് വഴിവിട്ട് എൻഒസി നൽകി
b.അനധികൃത സ്വത്തുസമ്പാദനം
7)അനൂപ് ജേക്കബ്
a. റേഷൻ സാധനങ്ങൾ മറിച്ചുവിറ്റു.
8 തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
a. ബന്ധുനിയമനം
- വി കെ ഇബ്രാഹിംകുഞ്ഞ്
a. പാലാരിവട്ടം പാലം
b. ടൈറ്റാനിയം അഴിമതി( കേസ് സിബിഐ ക്ക് വിട്ടു )
അപ്പൊ എങ്ങനെയാണ് കാര്യങ്ങള്‍, നിങ്ങള് പറയുന്നോ അതോ നാട്ടുകാര് പറയുന്നത് കേള്‍ക്കുന്നോ?
Edit: ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്.