കിറ്റെക്സിനെ സംരക്ഷിക്കുന്ന മലയാള മനോരമ

വാർത്തയിലെ ‘കരുതൽ’ (Caring) കണ്ടിട്ടുണ്ടോ?
കൃത്യമായി അറിയാത്തവർക്ക് ഒരു റെഫറൻസ് ആയി ഉപയോഗിക്കാവുന്നതാണ് ഈ വാർത്ത.
ഈ വാർത്തയിൽ എവിടെയും ‘കിറ്റെക്സ്’ എന്ന വാക്ക് കടന്നുകൂടാതിരിക്കാൻ മനോരമ കാണിച്ച ആ ജാഗ്രതയെ ആണ് ‘കരുതൽ’ (Caring) എന്ന് പറയുന്നത്