പാഠ്യ പദ്ധതി പരിഷ്‌ക്കരണം ജനകീയ ചർച്ചയ്ക്കായി സർക്കാർ മുന്നോട്ട് വെച്ച കരട് ചുവടെ

മേഖലയുടെ പേര് :ലിംഗനീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം

1
ഭരണഘടനയുടെ ആര്ട്ടിളക്കിള്‍ 15 അനുസരിച്ച് മതം, ജാതി ലിംഗം, വര്ണംപ, വര്ഗംക, പ്രദേശം എന്നിവയുടെ പേരില്‍ വിവേചനം അനുവദിക്കുന്നില്ല. ആര്ട്ടിസക്കിള്‍ 14 എല്ലാ തരത്തിലുമുളള സമത്വം വിഭാവനം ചെയ്യുന്നു. ജെന്ഡ്ര്‍ അഥവാ ലിംഗഭേദം എന്നത് സാമൂഹിക നിര്മ്മി തിയാണ്. നീതിയിലധിഷ്ഠിതമായ സാമൂഹികസൃഷ്ടി സാധ്യമാകണമെങ്കില്‍ എല്ലാത്തരത്തിലുമുളള നീതി ഉറപ്പാക്കാനാകണം. ഇതില്‍ പ്രധാനമാണ് ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം. ഈ നിലപാട് പാഠ്യപദ്ധതിയിലൂടെ എങ്ങനെ അഭിമുഖീകരിക്കാം?
2
വിദ്യാഭ്യാസ പ്രവര്ത്ത നങ്ങളില്‍ നിന്ന് ലിംഗപരമായ സവിശേഷതയാല്‍ ഒരു കുട്ടിയെയും മാറ്റിനിര്ത്താടന്‍ പാടില്ല. ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നത് ഇന്ന് ലോകത്തിന്റെഷ മുന്ഗ ണനാ പട്ടികയിലുണ്ട്. ഇന്നലെകളില്‍ ആണ്‍, പെണ്‍ എന്ന വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗനീതിയെക്കുറിച്ച് പറഞ്ഞതെങ്കില്‍, എല്ലാ ലിംഗവിഭാഗങ്ങളെയും (Gender Spectrum) പരിഗണിച്ചാകണം ഇനിയുളള വിദ്യാഭ്യാസം. സ്കൂള്‍ പ്രവര്ത്തഗനപങ്കാളിത്തം, വിദ്യാഭ്യാസത്തിന്റെ് തുടര്ച്ചി, തൊഴില്‍ എന്നിവയിലെല്ലാം ഏറിയും കുറഞ്ഞും ലിംഗപരമായ അസമത്വം നിലനില്ക്കു ന്നു. ഇത് കണ്ടെത്തി പരിഹരിക്കുന്നതിന് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെമ എല്ലാ ഘട്ടങ്ങളിലും എല്ലാ സന്ദര്ഭകങ്ങളിലും കഴിയണം. സാമൂഹികവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന പാര്ശ്വ വല്ക്കൃകത സമൂഹത്തെക്കൂടി ഉള്ക്കൊ ള്ളുന്ന ഗുണമേന്മയുളള വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമായി മാറണം. ഈ നിലപാട് പാഠ്യപദ്ധതിയിലൂടെ എങ്ങിനെ സാര്ഥാകമാക്കാം.

3
നിരവധി സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന കേരളീയ സമൂഹം പ്രതിസന്ധിഘട്ടങ്ങളില്‍ എല്ലാ വിവേചനങ്ങളും മറന്ന് ഒന്നായ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ അത്തരം മനോഭാവം ഭിന്നിച്ചു പോകുന്ന സന്ദര്ഭിങ്ങള്‍ നിരവധിയാണ്. സ്ത്രീകള്ക്കും പെണ്കുരട്ടികള്ക്കും ട്രാന്സ്ജിന്റുറുകള്ക്കും മറ്റു ലിംഗന്യൂനപക്ഷ വിഭാഗങ്ങള്ക്കും എതിരെയുളള അതിക്രമങ്ങള്‍, സ്ത്രീധനക്കൊലപാതകങ്ങള്‍, പ്രണയകൊലപാതകങ്ങള്‍, ദുരഭിമാനക്കൊല, സദാചാര പോലീസ് തുടങ്ങിയ സാമൂഹിക തിന്മകള്‍ ആശങ്കയുണര്ത്തുംണവിധം വര്ധിൂച്ചുവരുന്നു. അതിനെ തരണംചെയ്തു സമത്വബോധം വളര്ത്തി യെടുക്കാന്‍ പാഠ്യപദ്ധതിക്കാവണം. അക്കാദമികരംഗത്ത് പെണ്കുതട്ടികള്‍ മുന്പിന്തിയിലെത്തിയിട്ടുണ്ടെങ്കിലും തൊഴില്മേകഖലയിലും, സമൂഹത്തിന്റെ മറ്റുമേഖലകളിലും (രാഷ്ട്രീയം, സാംസ്കാരികം, സ്പോര്ട്സ്െ, തീരുമാനമെടുക്കുന്നിടങ്ങള്‍) അര്ഹറമായ മുന്നേറ്റം സാധ്യമാകണമെങ്കില്‍ ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ഇതെങ്ങനെ സാധിക്കും?

4
പാഠ്യപദ്ധതി, പാഠപുസ്തകം, വിദ്യാലയന്തരീക്ഷം, ബോധനരീതികള്‍ മുതലായവയാണ് ലിംഗനീതി വിദ്യാഭ്യാസം ഉറപ്പുവരുത്താനുളള പ്രധാന ഉപാധികള്‍. കേരളം വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവര്ത്തി്ക്കപ്പെടുമ്പോള്‍ ലിംഗപരമായ നീതി ഉറപ്പാക്കണമെങ്കില്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ നവീനമാറ്റങ്ങള്‍ ആവശ്യമാണ്. വ്യക്തികളും സമൂഹവും ലിംഗവിവേചനരഹിതമായി പെരുമാറുമ്പോള്‍ കുട്ടികളുടെ ഫലപ്രദമായ വളര്ച്ചവയ്ക്കും വികാസത്തിനും മാത്രമല്ല സമൂഹത്തിന്റെ യും രാജ്യത്തിന്റെയയും ക്ഷേമത്തിന് അത് കാരണമാകും. ഇക്കാര്യത്തില്‍ നിര്ദേസശങ്ങളുണ്ടാകണം.

5
കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും പരിഗണിച്ച് നിര്ദോശങ്ങള്‍ ഉണ്ടാകണം.
1). വീടുകളില്‍ കുട്ടികള്ക്ക് ലിംഗവ്യത്യാസമില്ലാതെ പഠനം, കളികള്‍, ജീവിതാനുഭവങ്ങള്‍ എന്നിവയില്‍ പങ്കാളികളാകുന്നതിന് വേണ്ടത്ര അവസരം ലഭിക്കേണ്ടതല്ലേ? അതിനെക്കുറിച്ച് നിങ്ങള്ക്കുകള്ള അഭിപ്രായം എന്താണ്?

2). പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍, ഭാഷാപ്രയോഗം, ഉദാഹരണങ്ങള്‍, പ്രവര്ത്ത നങ്ങള്‍ തുടങ്ങിയവയില്‍ നിലനില്ക്കുപന്ന സാമൂഹിക അവസ്ഥ അതുപോലെ തുടരുന്നതിന് സഹായകമായ തരത്തിലാണ് പാഠപുസ്തകങ്ങള്‍ ഉള്പ്പെ്ടെയുള്ള പഠനസാമഗ്രികള്‍ ഉളളത് എന്ന വിമര്ശ്നം ഉണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതല്ലേ?
3). വീട്ടുജോലികള്‍ കുടുംബാംഗങ്ങള്‍ പങ്കിട്ടെടുക്കേണ്ടതാണെന്ന സന്ദേശം നല്കാുന്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് എത്രമാത്രം കഴിയുന്നുണ്ട്.
4). സ്കൂള്‍ തലത്തില്‍ എല്ലാ പ്രവര്ത്തകനങ്ങളിലും പെണ്കുനട്ടികള്‍ മികവ് പുലര്ത്തു ന്നുണ്ടെങ്കിലും വളര്ന്നു വരുമ്പോള്‍ പൊതുസമൂഹത്തില്‍ അവരുടെ പങ്കാളിത്തം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടായിരിക്കാം?
5). തുല്യഅവസരം, അധികാരപങ്കാളിത്തം, പൊതുഇടങ്ങളുമായുളള സമ്പര്ക്കന സന്ദര്ഭ ങ്ങള്‍ എന്നിവയില്‍ ലിംഗനീതിയിലധിഷ്ഠിതമായി വിദ്യാലയ പ്രവര്ത്തകനങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം? നിര്ദേതശങ്ങള്‍ ഉണ്ടാകണം.

6). പുസ്തകങ്ങള്‍, കലാരൂപങ്ങള്‍, അച്ചടി-ദൃശ്യമാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍ എന്നിവയിലൂടെ കുട്ടി പരിചയപ്പെടുന്ന നീതിയുക്തമല്ലാത്ത ഭാഷാപ്രയോഗങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്പ്പെ ട്ടിട്ടുണ്ടോ? വളര്ന്നു വരുന്ന കുട്ടികള്ക്ക് മാനവികതയിലൂന്നിയ ഭാഷ സ്വീകരിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയണ്ടേ?

7). വിദ്യാഭ്യാസപുരോഗതി നേടിയിട്ടും സ്ത്രീധനം, പ്രണയകൊലപാതകം പോലുളള സാമൂഹികതിന്മകള്‍ നിലനില്ക്കു്ന്നത് നമ്മുടെ വിദ്യാഭ്യാസസംവിധാനത്തിന്റെ‍ പരിമിതിയെയാണോ സൂചിപ്പിക്കുന്നത്? ആണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ എങ്ങനെയാണ് പരിഗണിക്കേണ്ടത്?

8). പുതിയ പാഠ്യപദ്ധതിയില്‍ ലിംഗനീതി, ലിംഗസമത്വാവബോധം എന്നിവ കുട്ടികളില്‍ വികസിപ്പിക്കാന്‍ നല്കാംനുള്ള നിര്ദ്ദേ ശങ്ങള്‍ എന്തെല്ലാം?