ലോകായുക്ത അറിയേണ്ടത്

ലോകായുക്ത

ലോകായുക്തക്ക് മുകളിൽ മുഖ്യമന്ത്രിക്ക് അപ്പീൽ അധികാരമോ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കന്നത്.

ഒരാളെ ( മന്ത്രിയെ ] സ്ഥാനത്ത് നിന്നും നീക്കുമ്പോൾ ആ വ്യക്തിയുടെ ഭാഗം കേൾക്കണമെന്നത്‌സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വമാണ്.

ലോകായുക്ത വകുപ്പ് 12 ൽ നടത്തുന്ന ശിപാർശകളോ വകുപ്പ് 15 ൽ നടത്തുന്ന പ്രോസിക്യൂഷൻ ശിപാർശകളോ ഇതിന് വിധേയമല്ല.

ഭരണഘടന പ്രകാരം മന്ത്രിയെ നിയമിക്കന്നതും നീക്കുന്നതും മുഖ്യമന്ത്രിയുടെ ശിപാർശ പ്രകാരം ഗവർണ്ണറാണ്.

ലോകായുക്ത ഇതിൽ അന്തിമ തീരുമാനമെടുക്കുന്നത് ഒരു സംസ്ഥാന നിയമത്തിലോ കേന്ദ്ര ലോക്പാൽ നിയമത്തിലോ ഇല്ല.