കേരളത്തിലെ കോൺഗ്രസ്സ് അധ്യക്ഷനോടൊപ്പം ആഹ്ലാദം പങ്കിടുന്ന ഈ വ്യക്തിയെ കുറച്ച് മുന്നേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്…!!
സിംഹം സ്നേഹത്തോടെ ചേർത്ത് പിടിച്ചിരിക്കുന്ന ഈ കക്ഷിയാണ്, മുല്ല നവാസ് എന്നറിയപ്പെടുന്ന കണ്ണൂക്കര സ്വദേശി നവാസ് …!
ഒരു നിസ്സാര കുറ്റത്തിനാണ് പോലീസ് ആളെ പൊക്കിയത്…!
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രാവീൺ റാണേയുടെ കൂട്ടു പ്രതിയാണത്രെ ആൾ… .!
മിനിമം സി പി എം ബ്രാഞ്ച് മെംബറുടെ അളിയന്റെ അയൽവാസി വല്ലതും ആയിരുന്നു നവാസ് എങ്കിൽ, കക്ഷി ഇരിക്കുന്നത് ഗോവിന്ദൻ മാഷിന്റെ കൂടെയും ആയിരുന്നെങ്കിൽ ഒരാഴ്ച അന്തി ചർച്ചയ്ക്ക് വകുപ്പുണ്ടായിരുന്നു. ഇതിപ്പൊ സ്വന്തം സുധേട്ടനായിപ്പോയി… അത് കൊണ്ട് ചത്തത് പോലെ കിടക്കാം…!