ആർ വി രാജേഷ് അഥവാ ആക്രാന്തം രാജേഷ്

ആർ രാജേഷിന് 50,000 രൂപ നിശ്ചിത ശമ്പളമായാണ് അനുവദിക്കുന്നതെന്ന് 2014 മാർച്ച് നാലിന് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു. ഇതനുസരിച്ചുള്ള മുഴുവൻ തുകയും രാജേഷ് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്, ഒരു രൂപ പോലും കുടിശ്ശിക ഇല്ലാതെ.