നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന ബിജെപി സർക്കാർ

ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സാധാരണക്കാരന് ധൈര്യപൂർവം ആശ്രയിക്കാൻ പറ്റുന്ന ചുരുക്കം ചില സംവിധാനങ്ങളിലൊന്നാണ് കോടതി. അതും കൂടെ സംഘ വത്കരിക്കാനുള്ള എല്ലാ ഏർപ്പാടുകളും കേന്ദ്രസർക്കാർ ചെയ്യുന്നുണ്ട്. അതിനു സമ്മതിക്കാതെ വരുമ്പോഴുള്ള പൊട്ടലും ചീറ്റലുമാണ് ഇപ്പോൾ കാണുന്നത്.