ബി ബി സിയുടെ ഡോക്യുമെന്ററി

" മുൻവിധിയോടെയുള്ളതാണ്‌ ബി ബി സിയുടെ നിലപാട്‌,ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകർക്കുന്നത് "

ബി ജെ പി നേതാക്കൾ പറഞ്ഞതല്ല,

കെ പി സി സി സോഷ്യൽ മീഡിയ കോർഡിനേറ്റർ അനിൽ ആന്റണി പറഞ്ഞതാണ്‌…!

കോൺഗ്രസ്സ്‌ ദേശീയ നേതാവും, മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകനാണ്‌ അനിൽ ആന്റണി