കോൺഗ്രസ്സ് നേതാക്കൾക്ക് ഒപ്പം, ഈ ഫോട്ടോയിൽ കാണുന്ന ആളെ അറിയുമോ…?
ഇതാൺ സൈമൺ മുതലാളി…!
കക്ഷി ഇപ്പോ വിസ തട്ടിപ്പ് കേസ്സിൽ ജയിലിൽ ആണ്…!
പെടുന്നനെ ആണ് കക്ഷി കോൺഗ്രസ്സിന്റെ നേത്യത്വ നിരയിൽ എത്തിയത്…!
ആരാണ് അയാളെ അതിന് സഹായിച്ചത്…?
അതിന് മുന്നേ നമുക്ക് ചില കാര്യങ്ങൾ അറിയേണ്ടത്…!
2017-18 കാലത്ത് അടൂരിൽ സലൂൺ ബിസ്സിനസ്സ് നടത്തിയിരുന്ന ഒരു യുവനേതാവ്, അധികം വൈകാതെ അത് അടച്ച് പൂട്ടി, ശേഷം അയാൾക്ക് വരുമാന മാർഗമൊന്നും ഇല്ലാതായി…!
വിസ തട്ടിപ്പിലൂടെ പെടുന്നനെ കാശുകാരനായ മുതലാളിക്ക് അക്കാലത്ത് ഒരു ശക്തമായ രഷ്ട്രീയ സൗഹ്യദം ആവശ്യമായിരുന്നു…!
ബിസ്സിനസ്സ് ഒക്കെ പൊളിഞ്ഞ് നിൽക്കുന്ന ഒരാളെ അയാൾക്ക് സൗഹ്യദവലയത്തിൽ കിട്ടി…!
പെടുന്നനെ ആയിരുന്നു ആ യുവനേതാവിന്റെ വളർച്ച, ഒപ്പം മുതലാളിയും വളർന്നു…!
ചാനലുകളിലെ സ്ഥിരം മുഖമായ യുവനേതാവിന്റെ തണലിൽ മുതലാളിയും വളർന്നു…!
പിന്നെ യുവ നേതാവിന്റെ എല്ലാ ചിലവുകളും മുതലാളിയുടെ വകയായി…!
യുവ നേതാവിന് കാർ ആയി, ദിവസെനെ തലസ്ഥാനത്തെക്ക് സഞ്ചരിക്കാനുള്ള ചിലവ് നൽകലായി, സർവ്വം മുതലാളി മയമായി…!
അങ്ങനെ ഇരിക്കെ യുവനതാവിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ചില ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു…!
യുവ നേതാവ് പതിവില്ലാതെ മൗനം പാലിച്ചു. സൈബർ അണികളും.!
യുവ നേതാവിനെ വെളുപ്പിക്കാൻ ’ അഭിലാഷ’ മുള്ള അവതാരകർ വരെ രംഗത്തിറങ്ങി… ചാനൽ അവതാരം കുഞ്ഞാലിക്കുട്ടിയെ അനുകരിച്ച് " ഇതൊന്നും ബല്യ ഇസൂ " ആക്കണ്ട എന്ന് വരെ പറഞ്ഞ് കളഞ്ഞു…!
പ്രിവിലേജിന്റെ ഓരോരോ ഗുണങ്ങളേ…!
എന്റെ ചോദ്യം ഇതാണ്… ആരാണ് സൈമൺ മുതലാളിയുടെ ചിലവിൽ ജീവിക്കുന്ന, അയാളുടെ തട്ടിപ്പിൽ പങ്ക് പറ്റി ജീവിക്കുന്ന ആ യുവ നേതവ്…?