കേരളം സംരംഭക സൗഹൃദ - തൊഴിൽ സൗഹൃദ സംസ്ഥാനമായത് ഇവരെ വല്ലാതെ വേദനിപ്പിക്കുന്നു. നിക്ഷേപകർ ഇങ്ങോട്ടു വരുന്നത്. മുടക്കാൻ എന്തൊക്കെ ദുഷ്പ്രചാരണങ്ങളാണ് മനോരമാദി മാധ്യമങ്ങൾ വർഷങ്ങളായി നടത്തിയത്. കേരളത്തിൽ നിന്ന് ചില ചങ്ങാതിമാർ വ്യവസായവുമായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നു എന്ന് കൊടുസിരി കൊണ്ട പ്രചാരവേല നടത്തി. കേരളത്തിനെതിരെ പറയാൻ യു പി യ യോ ഗുജറാത്തിനെയോ മറ്റേതെങ്കിലും സംസ്ഥാനത്തെയോ കൂട്ടുപിടിക്കാനും ഒരു മടിയും കാണിച്ചില്ല