മാധ്യമങ്ങളുടെ കള്ളക്കഥകൾക്കും കുത്തിത്തിരുപ്പുകൾക്കും മറുപടിയായി സ. കെ എൻ ബാലഗോപാൽ സംസാരിക്കുന്നു. ബജറ്റും കേന്ദ്രവിഹിതവും സെസും ഐ ജി എസ് റ്റിയുമൊക്കെ വിശദമാക്കുന്നു.