മനോരമയുടെ കള്ളവാർത്തകൾ, മുരളി ശിൽപം ' ശിൽപ്പം കുളമായി, ശിൽപ്പിയെ വെറുതെ വിട്ടു

ശെരിക്കും ഈ മാപ്രകളെ ജനം തെരുവിൽ നേ രി ടുന്ന അവസ്ഥ അനധിവിദൂരമല്ല…!!

കഴിഞ്ഞ ദിവസം ആണ്‌ മനോരമ ’ ശിൽപ്പം കുളമായി, ശിൽപ്പിയെ വെറുതെ വിട്ടു 'എന്ന വാർത്ത പ്രസിദ്ധീകരിച്ചത്‌. കൂട്ടത്തിൽ ശിൽപ്പത്തിന്റേത്‌ എന്ന് പറഞ്ഞ്‌ ഒരു ചിത്രവും നൽകി.

എന്നാൽ ഏതായിരുന്നു വാർത്തയ്ക്ക്‌ ഒപ്പമുള്ള ശിൽപം…?

അത്‌ സാഹിത്യ അക്കാദമി വളപ്പിൽ നേരത്തേയുള്ള മുരളി ലങ്കാലക്ഷ്മി എന്ന നാടകത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ 50000 രൂപയ്ക്ക്‌ താഴെ ചിലവായ കരിങ്കൽ ശിൽപ്പം ആണ്‌.

അത്‌ നിർമ്മിച്ചത്‌ മനോരമ വാർത്തയിൽ പറയുന്ന ശിൽപ്പി വിൽസൺ അല്ല, മറ്റൊരു ശിൽപ്പിയായ രാജൻ ആണ്‌…!

വിൽസൺ നിർമ്മിക്കാൻ തുടങ്ങിയത്‌ വെങ്കലത്തിലെ പ്രതിമയാണ്‌. ചിത്രത്തിൽ ഉള്ളത്‌ കരിങ്കൽ ശിൽപ്പവും…!

വെങ്കല പ്രതിമയുടെ ചിത്രം ഇത്‌ വരെ പുറത്ത്‌ വന്നിട്ടുമില്ല…!

പക്ഷെ നുണ ലോകം ചുറ്റി വന്നപ്പോഴേയ്ക്കും തെറി മുഴുവൻ കേട്ടത്‌ മറ്റൊരു മനുഷ്യനും…!

രാവിലെ എണീക്കുക സർക്കാരിനും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ എന്തങ്കിലും നുണകൾ പടച്ച്‌ വിടുക, ഒറ്റ ദിവസത്തെ ആയുസ്സുള്ള നുണകൾ.!

കരിങ്കൽ ശിൽപ്പത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടത്‌ ഒരു കലാകാരനും…!

അയാൾ ചെയ്ത്‌ ഇനിയും പുറത്ത്‌ വരാനിരിക്കുന്ന ഒരു പ്രതിമയുടെ അയാൾ പോലും അറിയാതെ അയാൾ ക്രൂശിക്കപ്പെട്ടു.!

എന്തൊരു അവസ്ഥയാണിത്‌…!

വെങ്കലവും കരിങ്കല്ലും പോലും തിരിച്ചറിയാത്ത ഊളകൾ…!

നിക്യഷ്ട ജന്മങ്ങൾ ആണ്‌ ഇവറ്റകൾ എന്ന് ഉറപ്പിച്ച്‌ പറയേണ്ടി വരുന്നത്‌ ഇത്തരം വാർത്തകൾ കൂടെ കാരണമാണ്‌.!




332425505_740928630750174_5234077749578869339_n