ഏഷ്യാനെറ്റ് വ്യാജവാർത്ത കണ്ണൂർ പോക്‌സോ ലഹരി ഉപയോഗം

യഥാർത്ഥ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയുടെ കുട്ടിയെ ഇരയാക്കി അവതരിപ്പിച്ച്‌ പ്രോഗ്രാം ചെയ്തത്‌ , ഒരു വനിത ചീഫ്‌ എഡിറ്റർ ആയിരിക്കുന്ന സ്ഥാപനം …!!

ഈ വനിത ചീഫ്‌ എഡിറ്റർ ആയപ്പോൾ, ഒരു വനിത ആദ്യമായി ചീഫ്‌ എഡിറ്റർ ആയി എന്ന് ആഹ്ലാദിച്ച്‌ ആശംസാ പോസ്റ്റിട്ടവർക്ക്‌ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി സമർപ്പിക്കുന്നു…!!

ഉളുപ്പുണ്ടോ എന്നല്ല, മനസാക്ഷി എന്നൊരു സാധനമെങ്കിലും ഇവർക്കുണ്ടോ എന്നാണ്‌ അത്ഭുതപ്പെടുന്നത്‌…!!