തുടരുന്ന എല്‍ഡിഎഫ് ഭരണം, മുഖം മാറുന്ന കേരളം

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷം പിന്നിടുമ്പോള്‍ അറിയണം കേരളത്തിന്റെ മുഖം മാറുന്നത് ഇങ്ങനെയൊക്കെയാണെന്ന്. പ്രതിസന്ധികളും പ്രതിപക്ഷ- മാധ്യമ പാര വെപ്പുകളും മറികടന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നേറുകയാണ്, വർധിച്ച ജനപിന്തുണയോടെ ,
വിജയകരമായി … 8-ാം വര്‍ഷത്തിലേയ്ക്ക്