കഴിഞ്ഞ പത്ത് വർഷത്തി നിടയിൽ കോൺഗ്രസ്‌ വിട്ട നേതാക്കൾ

കഴിഞ്ഞ പത്ത് വർഷത്തി നിടയിൽ കോൺഗ്രസ്‌ വിട്ട നേതാക്കൾ

റാവോ ഇന്ദർജീത് സിംഗ്

  • ഹരിയാന- 2013- ബിജെപി

ദഗ്ഗുബട്ടി പുരന്ദേശ്വരി- 2014- ബിജെപി

ബിരേന്ദർ സിംഗ്- 2014- ബിജെപി

ജഗദാംബിക പാൽ

  • 2014- തൃണമൂൽ കോൺഗ്രസ്

ജികെ വാസൻ- 2014- തൃണമൂൽ കോൺഗ്രസ്

സത്പാൽ മഹാരാജ്

  • 2014- ബിജെപി

ജയന്തി നടരാജൻ

  • 2014- മറ്റൊരു പാർട്ടിയിൽ ചേർന്നിട്ടില്ല

ഗിരിധർ ഗമാങ്

  • 2015- ബിജെപി

അബ്ദുൽ ഗാനി വക്കിൽ

  • 2015- ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ്

ഹിമന്ത ബിശ്വാസ് ശർമ്മ

  • 2015- ബിജെപി

റീത്ത ബഹുഗുണ ജോഷി
-2016- ബിജെപി

വിജയ് ബഹുഗുണ

  • 2016- ബിജെപി

എൻ ബിരേൻ സിംഗ്

  • 2016- ബിജെപി

അജിത് ജോഗി- 2016- ബിജെപി

സുദീപ് റോയ് ബർമൻ

  • 2016 ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് 2017 ൽ ബിജെപിയിലെത്തി

പെമ ഖണ്ടു

  • 2016- ബിജെപി

ഹരക് സിംഗ് റാവത്ത്

  • 2016- ബിജെപി

നാരായൺ ദത്ത് തിവാരി

  • 2017- ബിജെപി

ശങ്കർ സിംഗ് വഗേല

  • 2017- എൻസിപി

യശ്പാൽ ആര്യ

  • 2017- ബിജെപി

രവി കിഷൻ

  • 2017- ബിജെപി

ബർഖ ശുക്ല സിംഗ്

  • 2017- ബിജെപി

വിശ്വജിത് റാണെ

  • 2017- ബിജെപി

അലക്സാണ്ടർ ലാലു ഹെക്

  • 2018- ബിജെപി

യന്തുങ്ങോ പാറ്റൺ

  • 2018- ബിജെപി

അശോക് ചൗധരി

  • 2018- ജെഡിയു

ഊർമിള മാതോണ്ട്കർ

  • 2019- ശിവസേന

മൗസം നൂർ

  • 2019- തൃണമൂൽ കോൺഗ്രസ്

അൽപേഷ് താക്കൂർ

  • 2019- ബിജെപി

കൃപാശങ്കർ സിംഗ്

  • 2019- ബിജെപി

പനബക ലക്ഷ്മി

  • 2019- ടിഡിപി

എപി അബ്ദുള്ളക്കുട്ടി

  • 2019 - ബിജെപി

രാധാകൃഷ്ണ പാട്ടീൽ

  • 2019- ബിജെപി

ഭുബനേശ്വർ കലിത

  • 2019- ബിജെപി

സഞ്ജയ് സിംഗ്- 2019

  • ബിജെപി

എസ്എം കൃഷ്ണ

  • 2019- ബിജെപി

ടോം വടക്കൻ- 2019- ബിജെപി

നാരായൺ റാണെ

  • 2019- ബിജെപി

പ്രിയങ്ക ചതുർവേദി

  • 2019- ശിവസേന

ചന്ദ്രകാന്ത് കാവലേക്കർ
2019- ബിജെപി

ഖുശ്‌ബു സുന്ദർ- 2020- ബിജെപി

ജ്യോതിരാദിത്യ സിന്ധ്യ

  • 2020- ബിജെപി

ഗോവിൻ ദാസ് കൊൻതൗജം

  • 2021- ബിജെപി

വിജയൻ തോമസ്

  • 2021- ബിജെപി

എ നമഃശിവായം

  • 2021- ബിജെപി

പിസി ചാക്കോ- 2021- എൻസിപി

അഭിജിത് മുഖർജി

  • 2021- തൃണമൂൽ കോൺഗ്രസ്

ജിതിൻ പ്രസാദ- 2021- ബിജെപി

സുഷ്മിത ദേവ്

  • 2021- തൃണമൂൽ കോൺഗ്രസ്

ലുസിഞ്ഞോ ഫലെറോ

  • 2021- തൃണമൂൽ കോൺഗ്രസ്

ലളിതേഷ് തൃപതി

  • 2021- തൃണമൂൽ കോൺഗ്രസ്

ക്യാപ്റ്റൻ അമരീന്ദർ സിംഗ്

  • 2021- പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കി ബിജെപിയുമായി സഹകരിക്കുന്നു.

കീർത്തി ആസാദ്

  • 2021- തൃണമൂൽ കോൺഗ്രസ്

മുകുൾ സാങ്മ

  • 2021- തൃണമൂൽ കോൺഗ്രസ്

അതിഥി സിംഗ്

  • 2021- ബിജെപി

രവി എസ് നായിക്

  • 2021- ബിജെപി

ഇമ്രാൻ മസൂദ്

  • 2022- എസ്‌പി

കിഷോർ ഉപാധ്യായ്

  • 2022- ബിജെപി

ആർ പി എൻ സിംഗ്

  • 2022- ബിജെപി

അശ്വനി കുമാർ

  • 2022- മറ്റ് പാർട്ടിയിലേക്ക് പോയിട്ടില്ല

ശത്രുഘ്നൻ സിൻഹ

  • 2022- തൃണമൂൽ കോൺഗ്രസ്

റിപുൺ ബോറ

  • 2022- തൃണമൂൽ കോൺഗ്രസ്

ദിഗംബർ കാമത്ത്

  • 2022- ബിജെപി

സുനിൽ ജാഖർ

  • 2022- ബിജെപി

ഹാർദിക് പട്ടേൽ

  • 2022- മറ്റ് പാർട്ടിയിലേക്ക് പോയിട്ടില്ല.

മഹീന്ദർപാൽ ഭോല

  • 2022- മറ്റ് പാർട്ടിയിലേക്ക് പോയിട്ടില്ല.

കപിൽ സിബൽ

  • 2022- സമാജ്‌വാദി പാർട്ടി