കേരളത്തിൽ പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തെ വഞ്ചിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത് എന്ന് ഭോപ്പാലിൽ വച്ച് പ്രധാനമന്ത്രി സംസാരിച്ചു .
കേരള സർക്കാരിനെതീരെ ഇത്രയധികം വിമർശിക്കുന്ന പ്രധാനമന്ത്രി പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തിനു വേണ്ടി
എന്താണ് ചെയ്തത് .
2016 ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തിനായി നിരവധി പദ്ധതികളാണ് മുന്നോട്ട് വച്ചത് .പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തിൽ കേരളത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടലുകളെ താരതമ്മ്യപെടുത്തേണ്ടതുണ്ട് .പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തിന്റെ വിദ്യാഭാസത്തിനു കരുതൽ നൽകിയത് കേരളം മാത്രമാണ് .സ്വന്തമായിപട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തിനു താമസസൗകര്യത്തിനായി എൽ ഡി എഫ് സർക്കാർ ആറു ലക്ഷം രൂപയാണ് ചിലവഴിക്കപ്പെട്ടത്.ഇതേ സമയം കേന്ദ്ര സർക്കാർ നൽകുന്നത് വെറും ഒരുലക്ഷത്തിഇരുപതിനായിരം രൂപയാണ് .പഠനം കഴിഞ്ഞു വിദ്യാർഥികൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് പ്രേതെക പദവി നൽകിയ ഏക സംസ്ഥാനം കേരളമാണ് .ജില്ലാ താലൂക്ക് മെഡിക്കൽ ആശുപത്രികളിൽ പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തിനു ചികിത്സ സഹായം നൽകുന്നു.ഒപ്പം പ്രൊമോട്ടർമാരെ നിയമിക്കുന്നു.മോഡൽ റെസല്യൂഷൻ സ്കൂളുകളിൽ ധനസഹായം കേന്ദ്രം നൽകിയില്ല എന്നത് ഓർക്കണം. പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗത്തിനായി മാത്രം ഒരു മെഡിക്കൽ കോളേജ് ഉള്ളത് കേരളത്തിൽ മാത്രമാണ്.
https://fb.watch/lvwk7YOFEA/