ബിജെപി സർക്കാർ മൂടിവച്ചത് ഒരു ലക്ഷത്തിൽ ഏറെ കോവിഡ് കണക്കുകൾ
ബിജെപി സർക്കാർ കോവിഡ് മഹാമാരികാലത്ത് നടത്തിയത് വൻ അഴിമതി ,കർണ്ണാടക ഗവണ്മെന്റ് ആരോഗ്യ വകുപ്പ് നടത്തിയ ഗുരുതര വീഴ്ചയാണ് റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്.പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് വിവരങ്ങൾ കണ്ടെത്തിയത്.