ഉമ്മൻ ചാണ്ടിയെ മാത്രമല്ല ഇ.എം.എസിനെയും മനോരമ വിറ്റു കാശാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി വേണ്ടപ്പെട്ടവനായതിനാൽ വിൽപന സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന് താരതമ്യേന സഭ്യമായ ഭാഷയിൽ പറഞ്ഞു.
ഇ എം എസിൻ്റെ മരണ ഫീച്ചറുകൾ തയാറാക്കിയതിനെ കുറിച്ച് മനോരമ അസോഷ്യേറ്റ് എഡിറ്റർ തോമസ് ജേക്കബ് വിശേഷിപ്പിച്ചത്. ഇ.എം.എസിനെ നാലു മണിക്കൂർ കൊണ്ട് ‘കൈകാര്യം ചെയ്തു’ എന്നാണ്.