രാജ്യത്ത് പട്ടികജാതി വിഭാഗക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ ഏറ്റവും കൂടുതൽ മധ്യപ്രദേശിൽ എന്ന് റിപ്പോർട്ട്. നാഷണൽ ക്രെയിൻ റെക്കോർഡ് ബ്യൂറോ 2021 പുറത്തിറക്കിയ കണക്ക് പ്രകാരം 2021ൽ 63.6% അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020 മധ്യപ്രദേശിൽ തന്നെയാണ് ദളിതർക്ക് നേരിൽ അതിക്രമങ്ങൾ കൂടുതൽ. മറ്റ് സംസ്ഥാനങ്ങളെ കാൾ കുറ്റപത്രം സമർപ്പിക്കപ്പെട്ടതും അധ്യപ്രദേശിൽ ആണ് എന്നാൽ കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാന പോലീസിനെ സാധിക്കുന്നില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എസ് ടി എസ് ടി കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള കേസുകൾ മാത്രമല്ല പട്ടികജാതിക്കാർക്കെതിരെയുള്ള എല്ലാ അതിക്രമണങ്ങളും കുറ്റകൃത്യങ്ങൾ ഉൾപ്പെടും. 2021 രാജ്യത്ത് പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 50,900സംഭവങ്ങളാണ് ഉണ്ടായത് അതിൽ 7,214 മധ്യപ്രദേശിൽ ആയിരുന്നു.
അതിക്രമങ്ങൾ തടയൽപ്രകാരം രാജ്യത്ത് 45,610 കേസുകളാണ് നടന്നത് അതിൽ 7211 കേസുകളും മധ്യപ്രദേശിൽ നിന്നുമാണ്. റിപ്പോർട്ട് പ്രകാരം 2021 മധ്യപ്രദേശിൽ 63.6% ദളിതർക്കെതിരെയുള്ള അതിക്രമം രാജ്യത്തിന്റെ 25.3% ഇത് 2020 60 പോയിന്റ് എട്ടും 2019 46.7 ആയിരുന്നു 2021 അതിക്രമത്തിൽ രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.1,00,000 എസ് എസ് സി വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിആർബിഐയുടെ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021 സെൻസസ് വൈകിക്കുന്നതുകൊണ്ടുതന്നെ ഇപ്പോഴും 2011ലെ സെൻസസ് പ്രകാരമാണ് എൻസിആർബി റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. അതേസമയം മധ്യപ്രദേശ് സർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ബാർബിയും ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ദളിതരും പിന്നാക്ക വിഭാഗക്കാരും അപമാനിതരാവുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മധ്യപ്രദേശിൽ ഒരു മാസത്തിനുള്ളിൽ ദളിതർക്കെതിരെ വേദനാജനകമായ രണ്ട് അതിക്രമങ്ങളാണ് മധ്യപ്രദേശ് നടന്നത് മനുഷ്യത്വത്തിന് നാണക്കേണ്ടാകുന്ന സംഭവങ്ങളായിരുന്നു ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലാണെന്ന് എൻസിആർബി റിപ്പോർട്ടുകൾ പറയുന്നു ഏറ്റവും കൂടുതൽ കുറ്റകൃത്യ നടക്കുന്നത് പ്രതിദിനം ഏഴിലധികം കുറ്റകൃത്യമാണ് അവിടെ നടക്കുന്നത്.