കേരളം പ്രസരണ വിതരണവാണിജ്യ നഷ്ടത്താല്‍ മുടിയുന്നു എന്ന് പറയുന്ന കോൺഗ്രസ് മാധ്യമങ്ങൾക്കുള്ള മറുപടി

കേരളം പ്രസരണ വിതരണവാണിജ്യ നഷ്ടത്താല്‍ മുടിയുന്നു എന്നാണ് ഒരു യുഡിഎഫ് പത്രത്തിൻ്റെ ആരോപണം എന്നാൽ ഇവർക്കൊക്കെ പ്രിയപ്പെട്ട കേന്ദ്ര സർക്കാർ രാജ്യസഭയിൽ 2023 മാർച്ച് 14-ന് നൽകിയ മറുപടിയാണ് ചുവടെ.അത് പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ AT&C നഷ്ടം കേരളത്തിലാണ് (7. 76%) പരമ്പര തുടങ്ങുന്നതിന് മുൻപ് ഇതൊക്കെ ഒന്ന് പരിശോധിക്കണ്ടെ. ജനങ്ങൾ പത്രവാർത്ത മാത്രം വിഴുങ്ങുന്ന കാലം കഴിഞ്ഞെന്ന് ഇനിയും ഇക്കുട്ടർ തിരിച്ചറിഞ്ഞിട്ടില്ല.